- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജെയ്‌സൺ വര്ഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു ;പൊതുദര്‍ശനം വെള്ളിയാഴ്ച വൈകീട്ട്
ഡാളസ്: ഡാളസ്സിൽ നിര്യാതനായ ജെയ്‌സൺ വര്ഗീസിന്റെ4(46)ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായും പരേതന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂൽ അയച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു
തിരുവല്ല താഴാമ്പള്ളം വീട്ടിൽ പരേതനായ സണ്ണി വർഗീസിന്റെയും സാറാ വർഗീസിന്റെയും മകൻ ജെയിസൺ വർഗീസ് (46) സെപ്റ്റംബർ 27 തിങ്കളാഴ്ച രാവിലെ 10:15 നാണു ഡാളസിൽ അന്തരിച്ചത്.
Memorial Service:
Date: Friday, October 1, 2021
Time: 6:00PM
Funeral Service -
Date: Saturday, October 2nd 2021
Time: 9:00AM
Location: Crossview Chrch Of God
8501 Liberty Grove Rd, Rowlett TX 75089
Next Story