ഹ്‌റൈനിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃത് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അദ്‌ലിയയിലെ വീട്ടിൽനിന്ന് വ്യായാമത്തിന് ഇറങ്ങിയതാണ്. തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഉമ്മുൽ ഹസത്തെ ഒരു കെട്ടിടത്തിന്റെ പിന്നിലാണ് മൃതദേഹം കണ്ടത്. ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയാണ് സുകൃത്. മാതാവ്: ചേതന. സഹോദരൻ തന്മയ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയാണ്.