- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാൽഗറിയിൽ മലയാളി നിര്യാതനായി; മരണം വിളിച്ചത് മകൾക്കൊപ്പം താമസിച്ച് വന്ന തിരുവനന്തപുരം സ്വദേശിയെ
കാൽഗറി : ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97 വയസ്സ് ) കാൽഗറിയിൽ ഞായറാഴ്ച രാവിലെ അന്തരിച്ചു. പരേതൻ സതേൺ റെയിൽവേയിൽ സീനിയർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ പരേതയായ റെയ്ച്ചൽ ചെറിയാൻ ( കുഞ്ഞമ്മക്കുട്ടി) തിരുവനന്തപുരം വാലേത്തു കുടുംബാംഗമാണ് . ഏക മകൾ ശോഭ ഇട്ടി ഐപ്പിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്നു. പരേതനായ ഇട്ടി ഐപ്പ് ( സുനിൽ) മരുമകനും റോൺ, റയാൻ എന്നിവർ കൊച്ചുമക്കളുമാണ് .സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : 403 554 0320 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് .
Next Story