നീലേശ്വരം കണിച്ചിറ സ്വദേശിയെ റാസൽഖൈമയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷമായി റാസൽഖൈമയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന ഷാഹിദിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്.

മുൻ പ്രവാസിയും ഇപ്പോൾ നീലേശ്വരം മാർക്കറ്റ് ജംഗ്ക്ഷനിൽ രാത്രികാല ഓട്ടോ ഡ്രൈവറുമായ റസാക്കിന്റേയും താഹിറയുടേയും മകനാണ്സഹോദരങ്ങൾ: ഷഫീക്ക് (ദുബയ്) ഷമീൽ, ഷബീർ, ഷംസാദ്.