- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പിതാവും ഭാര്യാപിതാവും ഒരേദിവസം വിട വാങ്ങിയ വേദനയിൽ മലയാളി കുടുംബം; മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് മരണവാർത്തകൾ എത്തിയ വേദനയിൽ സൽജനും കുടുംബവും
ബ്രിസ്ബൻ : ഉറ്റവരുടെ വിയോഗ വാർത്ത നിമിഷാര്ധത്തിൽ തേടിയെത്തിയതിന്റ മരവിപ്പിൽ ഒരു മലയാളികുടുംബം . ടൗൺസ്വിൽ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സൽജൻ ജോൺ കുന്നംകോട്ടിന്റെ കുടുംബത്തിനാണ് ഈ ദുര്യോഗം .
സൽജന്റെ പിതാവ് തൊടുപുഴ പുതുപ്പെരിയാരം കുന്നംകോട്ടു ജോൺ(76) ,ഭാര്യ ലീബയുടെ പിതാവ് എരുമേലിഏയ്ഞ്ചൽവാലി സ്റ്റീഫൻ ചിറക്കലാത്ത്(74 )എന്നിവർ ഇന്നലെയാണ് ചുരുങ്ങിയ മണിക്കൂറിന്റെ ഇടവേളയിൽ ചുരുങ്ങിയ മണിക്കൂറിന്റെ ഇടവേളയിൽമരിച്ചത് . ഡ്യൂട്ടിയിലായിരുന്നതിനാൽ ഇരുവരും ഏതാണ്ട് ഒരേസമയം തന്നെ ആണ് ഈ വിവരം അറിയുന്നത് .
നേരത്തേ ബ്രിസ്ബൻ വോളിബോൾ ടീമിലും വടം വലി ടീമിലും മുൻ നിരക്കാരനായിരുന്ന സൽജൻടൗൺസ്വില്ലിലേക്കു മാറുകയായിരുന്നു .ടൗൺസ്വിൽ യൂണിവഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ ലീബ ടൗൺസ്വിൽ സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി പ്രയർ ഗ്രൂപ്പ് ലീഡർ ആണ് .
തൊടുപുഴ പു തു പ്പ രി യാ രം കു ന്നം കോ ട്ട് (എ ലി ക്കു ള ത്തി ൽ) കെ. എ. ജോൺ (76) ആണ് ബുധനാഴ്ച്ചആദ്യം മരിച്ചത് .അധികം കഴിയും മുമ്പേ സ്റ്റീഫനും മരിച്ചു .
ജോൺ കുന്നംകോട്ടിന്റെ സം സ്കാ രം നെ ടി യ ശാ ല സെ ന്റ്മേ രീ സ് പ ള്ളി യി ൽ നടത്തി
ഭാ ര്യ :മേരി രാമപുരം ന ടു വി ലാം മാ ക്ക ൽ കു ടും ബാം ഗം.
മക്കൾ :സൽജൻ , റോ ജ ൻ ജോൺ . മ രു മ ക്ക ൾ: ലീ ബ സൽജൻ , രശ്മി കുന്നപ്പള്ളിൽ ചീനിക്കുഴി .
എരുമേലി ഏയ്ഞ്ചൽവാലി ചിറക്കലാത്ത്സ്റ്റീഫ ന്റെ സംസ്കാരം നാളെ (24/ വെള്ളി )ഉച്ചകഴ്ഞ്ഞു2. 30 ന് ഏയ്ഞ്ചൽ വാലി സെന്റ് മേരീസ് പള്ളിയിൽ നടക്കും മക്കൾ : ലീബാ സൽജൻ ,,ലീന ജോജി ( ആരാംകോ , ദമാം , സൗദി അറേബ്യ )സിസ്റ്റർ .ശാലിനി മരിയ ( ട്യൂട്ടർ ഹോളി ക്രോസ് ഹോസ്പിറ്റൽ കൊട്ടിയം ))ലിജൊ സ്റ്റീഫൻ .മരുമക്കൾ : സൽജൻ കുന്നംകോട്ടു ജോജി ജോസഫ് അത്തിത്തറയിൽ - പാറമ്പുഴ ,അനിറ്റ പാറയോലിക്കൽ - ഏയ്ഞ്ചൽവാലി .