- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചത് തൃശൂർ സ്വദേശികളുടെ ഏഴ് വയസുള്ള മകൻ; രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സംസ്കാരം നടത്തി

X
മലയാളി ബാലൻ ഒമാനിൽ മരിച്ചു. മുലദ്ദ ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഇഹാൻ നഹാസ് (ഏഴ്) ആണ് ഒമാനിലെ സുവൈഖിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവ്: തൃശൂർ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടിൽ നഹാസ് ഖാദർ. മാതാവ് : ഷഫീദ നഹാസ്. സഹോദരൻ ഇഷാൻ നഹാസ് (മുലദ്ദ ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി) ഖബറടക്കം സുവൈഖ് ഖബർസ്ഥാനിൽ നടന്നു.
Next Story

