- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ഡ്രൈവറായി ജോലി നോക്കി വന്ന മലപ്പുറം സ്വദേശി
ദോഹ: ഹൃദയാഘാത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി. മലപ്പുറം പുറത്തൂർ ഇല്ലിക്കൽ സിദ്ദിഖിന്റെ മകൻ അഷ്റഫ് (22) ആണ് മരിച്ചത്. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സഫിയയാണ് മാതാവ്.
സഹോദരിമാർ: റിനു ഷെബ്രി, മിന്നു. പിതാവ് സിദ്ദീഖും ഖത്തറിൽ ജോലി ചെയ്യുകയാണ്?. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത്? പരിപാലന സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് രാത്രിയോടെ ഖത്തർ എയർവെയ്സ് വിമാനത്തിൽ നാട്ടിലെത്തിച്ചു. . നാളെ രാവിലെ തിരൂർ പറത്തൂർ ജുമാമസ്ജിദിലാണ് ഖബറടക്കം
Next Story