- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മലയാളി വിദ്യാർത്ഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; വിനീതിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ കൂട്ടുകാർ
മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. +2 വിദ്യാർത്ഥിയായ വിനീത് ഭൂഷൺ പിള്ളയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17 വസായിരുന്നു പ്രായം. ഗഫൂളിലെ ചേർത്തല സ്വദേശിയും ബഹ്‌റൈനിൽ എൽ.ഐ.സി സീനിയർ കൺസൾട്ടന്റുമായ വേണുഗോപാൽ പിള്ളയുടെയും മരിയ പിള്ളയുടെയും മകനാണ്. മരിയ ഗൾഫ് വൺ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ജീവനക്കാരിയാണ്. വിനീത് രണ്ടുവയസു മുതൽ തന്നെ ഹൃദ്രോഗബാധിതനായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സ്‌കൂളിലെ +2 ഹ്യൂമാനിറ്റീസ് സ്ട്രീം വിദ്യാർത്ഥിയായിരുന്നു വിനീത്. സഹോദരങ്ങൾ: വിഷ്ണു പിള്ള (അഹ്മദാബാദ്), വീണ പിള്ള (ബംഗളൂരു). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. +2 വിദ്യാർത്ഥിയായ വിനീത് ഭൂഷൺ പിള്ളയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17 വസായിരുന്നു പ്രായം. ഗഫൂളിലെ ചേർത്തല സ്വദേശിയും ബഹ്‌റൈനിൽ എൽ.ഐ.സി സീനിയർ കൺസൾട്ടന്റുമായ വേണുഗോപാൽ പിള്ളയുടെയും മരിയ പിള്ളയുടെയും മകനാണ്. മരിയ ഗൾഫ് വൺ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ജീവനക്കാരിയാണ്.
വിനീത് രണ്ടുവയസു മുതൽ തന്നെ ഹൃദ്രോഗബാധിതനായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ സ്‌കൂളിലെ +2 ഹ്യൂമാനിറ്റീസ് സ്ട്രീം വിദ്യാർത്ഥിയായിരുന്നു വിനീത്. സഹോദരങ്ങൾ: വിഷ്ണു പിള്ള (അഹ്മദാബാദ്), വീണ പിള്ള (ബംഗളൂരു). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story