- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദിന്റെ ഭാര്യ നിര്യാതയായി
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റും താനൂർ എം ടി.ക്യൂ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ എം ടി മുഹമ്മദിന്റെ ഭാര്യ സുഹറ (55) നിര്യാതയായി. ഇന്നലെ രാത്രി 9.50 ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. എം ടി മുഹമ്മദ് സമീപം ഉണ്ടായിരുന്നു. താനൂർ കാട്ടിലങ്ങാടി സ്വദേശിയാണ്. കുവൈത്ത് ഇസ്ലാഹി വനിത വിംഗായ എം.ജി.എം പ്രവർത്തകയും നിരവധി വ്യക്തി ബന്ധങ്ങളുടെ ഉടമയുമായ സുഹറയുടെ വിയോഗത്തിൽ ഇസ്ലാഹി സെന്ററിനും കുടുംബത്തിനും നടുക്കമുണ്ടായി. പരേതയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഐ.ഐ.സി ഉപാധ്യക്ഷ്യൻ വി.എ മൊയ്തുണ്ണി അറിയിച്ചു. മക്കൾ ഷെമിന (കല്ലിങ്ങപ്പറമ്പ് സ്‌കൂൾ ടീച്ചർ), എഞ്ചി. നുഹ്മാൻ ബഷീർ (ഖത്തർ), ജഫ്‌ന (കുവൈത്ത്), ഡോ. നൗഫൽ (കുവൈത്ത്), ലുബ്‌ന. മരുമക്കൾ സുഹൈൽ (തിരൂരങ്ങാടി ഓറിയന്റൽ സ്‌കൂൾ ടീച്ചർ), സൽമ (ഖത്തർ), പി.ടി അൻവർ (കുവൈത്ത്), രഹ്ന (കുറുക്), മുനാസ് (ബിസിനസ്സ്). ഖബറക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് താനൂർ നടക്കാവ് ജുമാ മസ്ജിദിൽ നടക്കും.
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റും താനൂർ എം ടി.ക്യൂ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ എം ടി മുഹമ്മദിന്റെ ഭാര്യ സുഹറ (55) നിര്യാതയായി. ഇന്നലെ രാത്രി 9.50 ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. എം ടി മുഹമ്മദ് സമീപം ഉണ്ടായിരുന്നു. താനൂർ കാട്ടിലങ്ങാടി സ്വദേശിയാണ്. കുവൈത്ത് ഇസ്ലാഹി വനിത വിംഗായ എം.ജി.എം പ്രവർത്തകയും നിരവധി വ്യക്തി ബന്ധങ്ങളുടെ ഉടമയുമായ സുഹറയുടെ വിയോഗത്തിൽ ഇസ്ലാഹി സെന്ററിനും കുടുംബത്തിനും നടുക്കമുണ്ടായി. പരേതയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഐ.ഐ.സി ഉപാധ്യക്ഷ്യൻ വി.എ മൊയ്തുണ്ണി അറിയിച്ചു.
മക്കൾ ഷെമിന (കല്ലിങ്ങപ്പറമ്പ് സ്‌കൂൾ ടീച്ചർ), എഞ്ചി. നുഹ്മാൻ ബഷീർ (ഖത്തർ), ജഫ്‌ന (കുവൈത്ത്), ഡോ. നൗഫൽ (കുവൈത്ത്), ലുബ്‌ന. മരുമക്കൾ സുഹൈൽ (തിരൂരങ്ങാടി ഓറിയന്റൽ സ്‌കൂൾ ടീച്ചർ), സൽമ (ഖത്തർ), പി.ടി അൻവർ (കുവൈത്ത്), രഹ്ന (കുറുക്), മുനാസ് (ബിസിനസ്സ്). ഖബറക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് താനൂർ നടക്കാവ് ജുമാ മസ്ജിദിൽ നടക്കും.