- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസിൽ മലയാളി വീട്ടമ്മ നിര്യാതയായി; മരണം വിളിച്ചതുകൊല്ലം സ്വദേശിനിയായ റിട്ടേയേഡ് അദ്ധ്യാപികയെ
ഡാളസ്: ഉമ്മന്നൂർ മാവറ ചരുവിള വീട്ടിൽ റിട്ടയേർട്ട് ഹെഡ്‌മാസ്റ്റർ സി. യോഹന്നാൻ- ശോശാമ്മ ദമ്പതികളുടെ മകൾ കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസിൽ നിര്യാതയായി. അമ്പലക്കര പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം മക്കളുമൊത്ത് ഡാളസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. തലവൂർ അരുവിക്കോട് വീട്ടിൽ ജോർജ്ജ് വർഗ്ഗീസ് ആണു ഭർത്താവ്. ഇന്ത്യാപെന്തക്കോസ്ത് ദൈവസഭ ഉമ്മന്നൂർ സഭയുടെ പ്രാരംഭകാലപ്രവർത്തനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു മക്കൾ: ജോയി ജോർജ്ജ് (Late) - സുധ, സണ്ണി ജോർജ്ജ് - സാലി, വിൽസൺ ജോർജ്ജ് - മോളി, മേഴ്‌സി കോശി - ലീൽസൺ പരേതയ്ക്ക് 10 പേരക്കുട്ടികൾ ഉണ്ട്. ഭൗതീകശരീരം മാർച്ച് 3 വെള്ളിയാഴ്ച വൈകിട്ട് 7:00 നു മാറാനാഥാ ഫുൾഗോസ്പൽ ചർച്ചിൽ (2206 W. Bruton Road, Balch Springs, Texas 75181) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച 4-നു രാവിലെ 9:30യ്ക്ക് സഭാമന്ദിരത്തിൽ വച്ച് ശവസംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുകയും, തുടർന്ന് സണ്ണിവെ
ഡാളസ്: ഉമ്മന്നൂർ മാവറ ചരുവിള വീട്ടിൽ റിട്ടയേർട്ട് ഹെഡ്‌മാസ്റ്റർ സി. യോഹന്നാൻ- ശോശാമ്മ ദമ്പതികളുടെ മകൾ കുഞ്ഞേലിയാമ്മ ജോർജ്ജ് വർഗ്ഗീസ് (81) ഡാളസിൽ നിര്യാതയായി. അമ്പലക്കര പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം മക്കളുമൊത്ത് ഡാളസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
തലവൂർ അരുവിക്കോട് വീട്ടിൽ ജോർജ്ജ് വർഗ്ഗീസ് ആണു ഭർത്താവ്. ഇന്ത്യാപെന്തക്കോസ്ത് ദൈവസഭ ഉമ്മന്നൂർ സഭയുടെ പ്രാരംഭകാലപ്രവർത്തനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു മക്കൾ: ജോയി ജോർജ്ജ് (Late) - സുധ, സണ്ണി ജോർജ്ജ് - സാലി, വിൽസൺ ജോർജ്ജ് - മോളി, മേഴ്‌സി കോശി - ലീൽസൺ പരേതയ്ക്ക് 10 പേരക്കുട്ടികൾ ഉണ്ട്.
ഭൗതീകശരീരം മാർച്ച് 3 വെള്ളിയാഴ്ച വൈകിട്ട് 7:00 നു മാറാനാഥാ ഫുൾഗോസ്പൽ ചർച്ചിൽ (2206 W. Bruton Road, Balch Springs, Texas 75181) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച 4-നു രാവിലെ 9:30യ്ക്ക് സഭാമന്ദിരത്തിൽ വച്ച് ശവസംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുകയും, തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് സെമിത്തേരിയിൽ (500 US-80, Sunnyvale, Texas, 75182) ഭൗതീക ശരീരം സംസ്‌കരിക്കും.