- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്തിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; ചാവക്കാട് സ്വദേശിയെ മരണം വിളിച്ചത് ജോലിക്കായി എത്തി ഒരാഴ്ച്ച തികയും മുമ്പ്
ചാവക്കാട്: മസ്‌കത്തിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ഒരാഴ്ച മുൻപ് ജോലിക്കെത്തിയ ചാവക്കാട് സ്വദേശി കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് രായംമരക്കാർ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഷക്കീറാണ് മരിച്ചത്. പരേതന് 46 വയസായിരുന്നു പ്രായം. കബറടക്കം പിന്നീട്. ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം അംഗവും ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: മെഹ്നാസ്, എയ്ഫാ, ഹയ, ഹംദ.
ചാവക്കാട്: മസ്‌കത്തിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ഒരാഴ്ച മുൻപ് ജോലിക്കെത്തിയ ചാവക്കാട് സ്വദേശി കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് രായംമരക്കാർ വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ ഷക്കീറാണ് മരിച്ചത്. പരേതന് 46 വയസായിരുന്നു പ്രായം.
കബറടക്കം പിന്നീട്. ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം അംഗവും ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: മെഹ്നാസ്, എയ്ഫാ, ഹയ, ഹംദ.
Next Story