മനാമ: ബഹറിനിൽ ജോലി ചെയ്തു വരികയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.റിഫയിലെ എക്‌സോട്ടിക് കാർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന അബ്ദുൽ നാസർ കളപ്പുരക്കൽ (47) ആണ് മരിച്ചത്.

12 വർഷമായി ബഹറിനിൽ എത്തിയിട്ട് .ബീഡി എഫ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല