- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അദ്ലിയയിൽ മലയാളി യുവാവ് കാറിടിച്ച് മരിച്ചു; കണ്ണൂർ സ്വദേശി അപകടത്തിൽ പെട്ടെത് സൈക്കിളിൽ വരുമ്പോൾ
മനാമ: അദ്‌ലിയയിൽ മലയാളി യുവാവ് കാറിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി ഖാലിദ ആണ് മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം. ബഹ് ഉമ്മുൽ ഹസത്ത് സീനത്ത് ഹോംസ് എന്ന കെട്ടിടത്തിൽ വാച്ച് മാനായി ജോലി ചെയ്ത് വരുകയായിരുന്നു ഖാലിദ്. ഗുദൈബിയയിൽ നിന്ന് സൈക്കിളിൽ വരുമ്പോൾ അദ്ലിയയിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഖാലിദിനെ ഉടൻ സൽമാനിയ മെഡിക്കൽ കോംപ്ലക്?സിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലേക്ക്. കൊണ്ടുപോകും
മനാമ: അദ്‌ലിയയിൽ മലയാളി യുവാവ് കാറിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി ഖാലിദ ആണ് മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം. ബഹ് ഉമ്മുൽ ഹസത്ത് സീനത്ത് ഹോംസ് എന്ന കെട്ടിടത്തിൽ വാച്ച് മാനായി ജോലി ചെയ്ത് വരുകയായിരുന്നു ഖാലിദ്.
ഗുദൈബിയയിൽ നിന്ന് സൈക്കിളിൽ വരുമ്പോൾ അദ്ലിയയിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഖാലിദിനെ ഉടൻ സൽമാനിയ മെഡിക്കൽ കോംപ്ലക്?സിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലേക്ക്. കൊണ്ടുപോകും
Next Story