- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രക്തസമ്മർദ്ദം കൂടി ചികിത്സയിലായിരുന്ന മലയാളി മരണത്തിന് കീഴടങ്ങി; ബഹ്റിനിൽ മരിച്ചത് 30 വർഷമായി പ്രവാസ ജീവിതം നയിച്ച് വന്ന കണ്ണൂർ സ്വദേശി
മനാമ: രക്തസമ്മർദ്ദം മൂലം ചികിത്സയിലായിരുന്ന മലയാളി മരിച്ചു. 30 വർഷമായി ബഹ്‌റൈൻ ജോലി ചെയ്ത വന്ന കണ്ണൂർ കൂടാളി സ്വദേശിയുമായ നാരായണൻ പാരിക്കൽ ആണ് മരിച്ചത്. പരേതന് 61 വയസായിരുന്നു പ്രായം. കിങ് ഹമദ് ആശുപത്രിയിൽ രക്തസമ്മർദ്ദം കാരണം രണ്ടാഴ്‌ച്ചയായി ചികിത്സയിലായിരുന്നു .ബഹ്‌റൈൻ ഇന്ത്യ ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് കന്പനിയിൽ 18 വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഭാര്യ പ്രമിത നാരായണൻ. മക്കൾ നീമ നാരായണൻ (യു.എ.ഇ എക്‌സ്‌ചേഞ്ച്), നീത നാരായണൻ (ബഹ്‌റൈൻ മോട്ടോർസ് കന്പനി). മരുമകൻ രാഗിൽരാജ് (അൽ ജനാദ്രിയ കോൺട്രാക്റ്റിങ് കന്പനി, ബഹ്‌റൈൻ), സഹോദരനായ മോഹനൻ ബഹ്‌റൈനിൽ തന്നെ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
മനാമ: രക്തസമ്മർദ്ദം മൂലം ചികിത്സയിലായിരുന്ന മലയാളി മരിച്ചു. 30 വർഷമായി ബഹ്‌റൈൻ ജോലി ചെയ്ത വന്ന കണ്ണൂർ കൂടാളി സ്വദേശിയുമായ നാരായണൻ പാരിക്കൽ ആണ് മരിച്ചത്. പരേതന് 61 വയസായിരുന്നു പ്രായം.
കിങ് ഹമദ് ആശുപത്രിയിൽ രക്തസമ്മർദ്ദം കാരണം രണ്ടാഴ്‌ച്ചയായി ചികിത്സയിലായിരുന്നു .ബഹ്‌റൈൻ ഇന്ത്യ ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് കന്പനിയിൽ 18 വർഷമായി ജോലി ചെയ്തു വരികയായിരുന്നു
ഭാര്യ പ്രമിത നാരായണൻ. മക്കൾ നീമ നാരായണൻ (യു.എ.ഇ എക്‌സ്‌ചേഞ്ച്), നീത നാരായണൻ (ബഹ്‌റൈൻ മോട്ടോർസ് കന്പനി). മരുമകൻ രാഗിൽരാജ് (അൽ ജനാദ്രിയ കോൺട്രാക്റ്റിങ് കന്പനി, ബഹ്‌റൈൻ), സഹോദരനായ മോഹനൻ ബഹ്‌റൈനിൽ തന്നെ ജോലി ചെയ്യുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Next Story