- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ് നിർവ്വഹിക്കാനെത്തിയ മലയാളി മിനായിൽ മരിച്ചു; ശ്വാസകോശ രോഗം മൂലം മരിച്ചത് കണ്ണൂർ സ്വദേശി
ഹജ്ജ് നിർവ്വഹിക്കാനെത്തിയ മലയാളി മിനായിൽ മരിച്ചു.കണ്ണൂരിലെ മാട്ടൂൽ മുഹമ്മദ് കുഞ്ഞി ഹാജിയാണ് മരിച്ചത്. പരേതന് 69 വയസായിരുന്നു പ്രായം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് എത്തിയ അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ബന്ധുക്കളാരും ഇദ്ദേഹത്തിന്റെ കൂടെയില്ല എന്നാണ് ഔദ്യോഗികവൃത്തങ്ങൾ പറയുന്നത്?. ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ഖബറടക്കും
ഹജ്ജ് നിർവ്വഹിക്കാനെത്തിയ മലയാളി മിനായിൽ മരിച്ചു.കണ്ണൂരിലെ മാട്ടൂൽ മുഹമ്മദ് കുഞ്ഞി ഹാജിയാണ് മരിച്ചത്. പരേതന് 69 വയസായിരുന്നു പ്രായം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർത്ഥാടനത്തിന് എത്തിയ അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ബന്ധുക്കളാരും ഇദ്ദേഹത്തിന്റെ കൂടെയില്ല എന്നാണ് ഔദ്യോഗികവൃത്തങ്ങൾ പറയുന്നത്?. ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ഖബറടക്കും
Next Story