- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനൊപ്പം സന്ദർശക വിസയിലെത്തിയ മലയാളി മരിച്ചു; ജിദ്ദയിൽ മരിച്ചത് മലപ്പുറം സ്വദേശി
ജിദ്ദ: സന്ദർശക വിസയിൽ എത്തിയ മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശിതാഴെപറമ്പത്ത് കുഞ്ഞിമുഹമ്മദ് എന്ന ബിച്ചാപ്പു മുസ്‌ല്യാരാണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദർശക വിസയിലെത്തിയ അദ്ദേഹം മകനൊപ്പം താമസിച്ചു വരികയായിരുന്നു. ഉസ്മാൻ (ദുബൈ), സൈദതലവി (ജിദ്ദ) എന്നിവർ മക്കളാണ്. മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി.
ജിദ്ദ: സന്ദർശക വിസയിൽ എത്തിയ മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശിതാഴെപറമ്പത്ത് കുഞ്ഞിമുഹമ്മദ് എന്ന ബിച്ചാപ്പു മുസ്‌ല്യാരാണ് മരിച്ചത്.
ഒരു മാസം മുമ്പ് സന്ദർശക വിസയിലെത്തിയ അദ്ദേഹം മകനൊപ്പം താമസിച്ചു വരികയായിരുന്നു. ഉസ്മാൻ (ദുബൈ), സൈദതലവി (ജിദ്ദ) എന്നിവർ മക്കളാണ്. മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി.
Next Story