അയർലണ്ട്: കോർക്കിലെ വിൽട്ടണിൽ താമസിക്കുന്ന, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട് സൻജിത്ത് ജോണിന്റെ മാതാവ് എലിയാമ്മ ജോൺ (70) നിര്യാതയായി.

ശവസംസ്‌ക്കാരം ജനുവരി 2 - ആം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കൂത്താട്ടുകുളം മാറികാ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതായിരിക്കും. മക്കൾ: രഞ്ജിത്ത് ജോൺ (UK ) ജിമ്മി ജോൺ (Kuwait) മരുമക്കൾ: മഞ്ജു സൻജീത്ത്, കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ, അയർലണ്ട്, ആൻസി രഞ്ജിത്ത് (UK) സുനിത ജിമ്മി (Kuwait)