മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി വിബിൻ വേളയിൽ ബാബുരാജിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 31 വയസായിരുന്നു പ്രായം.

ടൂബ്ലിയിലെ അലുമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമം പുരോഗമിക്കുന്നു