- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു; മസ്കത്തിൽ മരണം വിളിച്ചത് കണ്ണൂർ സ്വദേശിയെ
കണ്ണൂർ ഹൃദയാഘാതം തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ ചാല ബൈപ്പാസ് റോഡ് പുല്ലോളി വീട്ടിൽ അഷ്‌റഫ ആണ് മരിച്ചത്. പരേതന് 41 വയസായിരുന്നു പ്രായം. രണ്ടു ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് അഷ്‌റഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബഹ്‌ലയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ ആയിരുന്നു. ഞായറാഴ്ച പകൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിസ്‌വയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നാലുമാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മുഹമ്മദിന്റെയും പരേതയായ മറിയമിന്റെയും മകനാണ്. ഹസീനയാണ് ഭാര്യ. ഹിബയും ഷാസിനും മക്കളാണ്.
കണ്ണൂർ ഹൃദയാഘാതം തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ ചാല ബൈപ്പാസ് റോഡ് പുല്ലോളി വീട്ടിൽ അഷ്‌റഫ ആണ് മരിച്ചത്. പരേതന് 41 വയസായിരുന്നു പ്രായം.
രണ്ടു ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് അഷ്‌റഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബഹ്‌ലയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ ആയിരുന്നു. ഞായറാഴ്ച പകൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിസ്‌വയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നാലുമാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
മുഹമ്മദിന്റെയും പരേതയായ മറിയമിന്റെയും മകനാണ്. ഹസീനയാണ് ഭാര്യ. ഹിബയും ഷാസിനും മക്കളാണ്.
Next Story