- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശക വിസയിലെത്തിയ മലയാളി അബൂദബിയിൽ മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് മാഹി സ്വദേശി
അബൂദബി: സന്ദർശക വിസയിലെത്തിയ മലയാളി അബൂദബിയിൽ ഹൃദയാഘാതം കാരണം മരിച്ചു. മാഹി കോളജിന് സമീപം 'വഹീദാസി'ൽ മുഹമ്മദ് സാലി ആണ് മരിച്ചത്. പരേതന് 51 വയസായിരുന്നു പ്രായം. ജോലി അന്വേഷിച്ച് അബൂദബിയിലെത്തിയ മകനോടൊപ്പം വന്നതാണ് ഇദ്ദേഹം. നാല് ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മരണം. മൃതദേഹം അബൂദബി ബനിയാസ്? ഖബറിടത്തിൽ ഖബറടക്കി. ഭാര്യ: വഹീദ. മക്കൾ: മുഹമ്മദ്? സാബിത്ത്?, യഹ്?യ, സബാഹ, സബീന. മരുമക്കൾ: റഫീഖ്? (അബൂദബി), അബ്ദുൽ മജീദ് (ദുബൈ
അബൂദബി: സന്ദർശക വിസയിലെത്തിയ മലയാളി അബൂദബിയിൽ ഹൃദയാഘാതം കാരണം മരിച്ചു. മാഹി കോളജിന് സമീപം 'വഹീദാസി'ൽ മുഹമ്മദ് സാലി ആണ് മരിച്ചത്. പരേതന് 51 വയസായിരുന്നു പ്രായം.
ജോലി അന്വേഷിച്ച് അബൂദബിയിലെത്തിയ മകനോടൊപ്പം വന്നതാണ് ഇദ്ദേഹം. നാല് ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മരണം.
മൃതദേഹം അബൂദബി ബനിയാസ്? ഖബറിടത്തിൽ ഖബറടക്കി. ഭാര്യ: വഹീദ. മക്കൾ: മുഹമ്മദ്? സാബിത്ത്?, യഹ്?യ, സബാഹ, സബീന. മരുമക്കൾ: റഫീഖ്? (അബൂദബി), അബ്ദുൽ മജീദ് (ദുബൈ
Next Story