- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്രയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മലപ്പുറം സ്വദേശിയെ മരണം വിളിച്ചത് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരിക്കെ
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റൂവി മച്ചി മാർക്കറ്റ് പള്ളിക്കു സമീപം റെഡിമെയിഡ് ഷോപ്പ് നടത്തുന്ന മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ തയ്യിൽ തൊടി മൊയ്തീൻ ഹാജി (62) ആണ് മരിച്ചത്. ഈ മാസം 25ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തിരുന്നതാണ്. ദീർഘകാലം മത്രയിലും റൂവിയിലുമായി ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്ന ഇദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ വേങ്ങരകാക്ക എന്നാണ് അറിയപ്പെട്ടിരുന്നത്. സുബൈദയാണ് ഭാര്യ. മക്കൾ: മുസമ്മിൽ, ഫായിഷ, കുബൈദ്, സുഫിയാൻ.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റൂവി മച്ചി മാർക്കറ്റ് പള്ളിക്കു സമീപം റെഡിമെയിഡ് ഷോപ്പ് നടത്തുന്ന മലപ്പുറം വേങ്ങര ഇരിങ്ങല്ലൂർ തയ്യിൽ തൊടി മൊയ്തീൻ ഹാജി (62) ആണ് മരിച്ചത്. ഈ മാസം 25ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്തിരുന്നതാണ്.
ദീർഘകാലം മത്രയിലും റൂവിയിലുമായി ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്ന ഇദ്ദേഹം സുഹൃത്തുക്കൾക്കിടയിൽ വേങ്ങരകാക്ക എന്നാണ് അറിയപ്പെട്ടിരുന്നത്. സുബൈദയാണ് ഭാര്യ. മക്കൾ: മുസമ്മിൽ, ഫായിഷ, കുബൈദ്, സുഫിയാൻ.
Next Story