- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ സംസ്‌കാരം ഇന്ന്; കുഞ്ഞു പ്രായത്തിൽ മരണം വിളിച്ചത് മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകളെ
മനാമ: ബഹ്‌റിനിൽ ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ സംസ്‌കാരം ബഹ്‌റൈനിൽ തന്നെ ഇന്ന് നടത്തും. മലപ്പുറം നിലന്പൂർ ചുങ്കത്തറ സ്വദേശി അച്ചാരിപറന്പിൽ സത്യന്റെയും ഷീല സത്യന്റെയും മകൾ ശ്രീലക്ഷയെയാണ് മരണം വിളിച്ചത്. 13 വയാസിയിരുന്നു പ്രായം. ഹൃദയ സംബന്ധിയായ അസുഖം കാരണം വീട്ടിൽ ഇരുന്നു കൊണ്ട് വിദ്യാഭ്യാസം നടത്തുകയായിരുന്നു. 25 വർഷത്തോളമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന സത്യന്റെ മറ്റ് മക്കൾ സനീഷ് സത്യൻ, അവിനാഷ് സത്യൻ. (എട്ടാം ക്ലാസ്),.മരണവിവരമറിഞ്ഞ് നാട്ടിൽ ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത മകൻ അവിനാഷ് എത്തിയിട്ടുണ്ട്.
മനാമ: ബഹ്‌റിനിൽ ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ സംസ്‌കാരം ബഹ്‌റൈനിൽ തന്നെ ഇന്ന് നടത്തും. മലപ്പുറം നിലന്പൂർ ചുങ്കത്തറ സ്വദേശി അച്ചാരിപറന്പിൽ സത്യന്റെയും ഷീല സത്യന്റെയും മകൾ ശ്രീലക്ഷയെയാണ് മരണം വിളിച്ചത്. 13 വയാസിയിരുന്നു പ്രായം.
ഹൃദയ സംബന്ധിയായ അസുഖം കാരണം വീട്ടിൽ ഇരുന്നു കൊണ്ട് വിദ്യാഭ്യാസം നടത്തുകയായിരുന്നു. 25 വർഷത്തോളമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന സത്യന്റെ മറ്റ് മക്കൾ സനീഷ് സത്യൻ, അവിനാഷ് സത്യൻ. (എട്ടാം ക്ലാസ്),.മരണവിവരമറിഞ്ഞ് നാട്ടിൽ ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത മകൻ അവിനാഷ് എത്തിയിട്ടുണ്ട്.
Next Story