- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവാവ് ദുബായിൽ മരിച്ചു; താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു; മരിച്ചത് തളിപറമ്പ് സ്വദേശി
ദുബായ്: താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബായിൽ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശി ഉളിയന്മൂലയിൽ ഷബീർ അലി (32)യാണ് മരിച്ചത്. ദുബായ് ടെക്സ്റ്റയിൽ സിറ്റിയിലെ യോർക്ക് കാർപെറ്റ് കമ്പനിയിൽ ജീവനക്കാരനും ദുബായ് കെ.എം.സി.സി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തകനുമായിരുന്നു ഷബീർ അലി. ഉണ്ടക്കാച്ചി അസീസിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷാനിബ. മകൻ: അബു താഹിർ.സഹോദരങ്ങൾ: ഉമ്മർ, സലിം, സൈദ്, മൻസൂർ, ഹഫ്‌സത്ത്, ഫാത്തിമ, സാബിയ, മൻസ. ഖബറടക്കം ദുബായിൽ നടന്നു.
ദുബായ്: താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബായിൽ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശി ഉളിയന്മൂലയിൽ ഷബീർ അലി (32)യാണ് മരിച്ചത്. ദുബായ് ടെക്സ്റ്റയിൽ സിറ്റിയിലെ യോർക്ക് കാർപെറ്റ് കമ്പനിയിൽ ജീവനക്കാരനും ദുബായ് കെ.എം.സി.സി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തകനുമായിരുന്നു ഷബീർ അലി.
ഉണ്ടക്കാച്ചി അസീസിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷാനിബ. മകൻ: അബു താഹിർ.
സഹോദരങ്ങൾ: ഉമ്മർ, സലിം, സൈദ്, മൻസൂർ, ഹഫ്‌സത്ത്, ഫാത്തിമ, സാബിയ, മൻസ. ഖബറടക്കം ദുബായിൽ നടന്നു.
Next Story