- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സുഹൃത്തുക്കൾക്കൊപ്പം ഡസേർട്ട് സഫാരി നടത്തുന്നതിനിടയിൽ അപകടത്തിൽ പെട്ട് മലയാളി യുവാവ് മരിച്ചു; ഖത്തറിൽ ഈദ് ആഘോഷത്തിനിടെ മരിച്ചത് തൃശൂർ സ്വദേശി
ദോഹ: സുഹൃത്തുക്കൾക്കൊപ്പം ഡസേർട്ട് സഫാരി നടത്തുന്നതിനിടയിൽ അപകടത്തിൽ പെട്ട് മലയാളി യുവാവ് മരിച്ചു. തൃശൂർ സ്വദേശി നബീൽ ശബാൻ ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം. ഈദ് ആഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം പുറപ്പെട്ട ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ഉംസൈദിൽ ഡസേർട്ട് സഫാരിക്കിടെ അപകടത്തിൽപ്പെടുകയായിരുന്നു. സിഡിസി യിൽ എൻവയൺമെന്റൽ എഞ്ചിനീയറായിരുന്നു ബീൽ ശബാൻ . ചെറുവട്ടത്ത് അബ്ദുസ്സലാം(കൈപ്പമംഗലം സ്വദേശി),അനില ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ സുബൈർ. ഒരു മാസം പ്രായമായ മകനുണ്ട്. സഹോദരൻ: നിബുൽ റോഷൻ. മൃതദേഹം നാട്ടിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി കൾച്ചറൽ ഫോറം ജനസേവന വിങ് അറിയിച്ചു
ദോഹ: സുഹൃത്തുക്കൾക്കൊപ്പം ഡസേർട്ട് സഫാരി നടത്തുന്നതിനിടയിൽ അപകടത്തിൽ പെട്ട് മലയാളി യുവാവ് മരിച്ചു. തൃശൂർ സ്വദേശി നബീൽ ശബാൻ ആണ് മരിച്ചത്. പരേതന് 26 വയസായിരുന്നു പ്രായം.
ഈദ് ആഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം പുറപ്പെട്ട ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ഉംസൈദിൽ ഡസേർട്ട് സഫാരിക്കിടെ അപകടത്തിൽപ്പെടുകയായിരുന്നു. സിഡിസി യിൽ എൻവയൺമെന്റൽ എഞ്ചിനീയറായിരുന്നു ബീൽ ശബാൻ . ചെറുവട്ടത്ത് അബ്ദുസ്സലാം
(കൈപ്പമംഗലം സ്വദേശി),അനില ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ സുബൈർ. ഒരു മാസം പ്രായമായ മകനുണ്ട്. സഹോദരൻ: നിബുൽ റോഷൻ.
മൃതദേഹം നാട്ടിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി കൾച്ചറൽ ഫോറം ജനസേവന വിങ് അറിയിച്ചു
Next Story