- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എൽ.ജി.ബി.റ്റിക്കാർക്ക് വധശിക്ഷ നൽകുന്ന യു.എൻ പ്രമേയത്തിന് അമേരിക്കയുടെ വോട്ടില്ല
ന്യൂയോർക്ക്: ലെസ്‌ബിയൻ, ഗെ, ബൈ- സെക്ക്ഷ്വൽ, ട്രാൻസ്‌ജെന്റർ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷ നൽകുന്നതിനെ അപപിക്കുന്ന യു എൻ പ്രമേയത്തെ അമേരിക്ക എതിർത്ത് വോട്ട് രേഖപ്പെടുത്തി.ഇത്തരം പ്രവർത്തനങ്ങൾ കുറ്റ കൃത്യമായി കണക്കാക്കുകയും, വധശിക്ഷ നൽകുകയും ചെയ്യുന്ന ഇറാൻ, സൗദ്യ അറേബ്യ, സുഡാൻ, യെമൻ, നൈജീരിയ സിറിയ തുടങ്ങിയ ആറ് രാഷ്ട്രങ്ങളുടെ നടപടിയെ അപലപിക്കുന്നതിനായിരുന്ന ഹൂമൺ റൈറ്റ്‌സ് കൗൺസിൽ യു എന്നിൽ പ്രമേയം കൊണ്ട് വന്നു. അമേരിക്ക പ്രമേയത്തിന് എതിരായ വോട്ട് ചെയ്തുവെങ്കിലും നാൽപ്പത്തിയേഴ് അംഗ കൗൺസിലിൽ 27 പേർ അനുകൂലിച്ച് പ്രമേയം പാസ്സായി. 13 രാഷ്ട്രങ്ങൾ എതിർത്ത് വോട്ട് രേഖപ്പെടുത്തി. സെപ്റ്റംബർ 29 നായിരുന്നു വോട്ടെടുപ്പ്.അമേരിക്കയുടെ നിലപാട് യു എൻ പ്രതിനിധി നിക്കി ഹെയ്‌ലിയാണ് യു എന്നിൽ വിശദീകരിച്ചത്.ട്രംമ്പ് അധികാരമേറ്റെടുത്ത ശേഷം എൽ ജി ബി ടി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളുംനിർത്തൽ ചെയ്തിരുന്നു. യു എന്നിൽ അമേരിക്ക സ്വീകരിച്ച നിലപാട് രാജ്യത്തിനകത്ത് വലിയ പ്രതിഷേധത്തിന്
ന്യൂയോർക്ക്: ലെസ്‌ബിയൻ, ഗെ, ബൈ- സെക്ക്ഷ്വൽ, ട്രാൻസ്‌ജെന്റർ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷ നൽകുന്നതിനെ അപപിക്കുന്ന യു എൻ പ്രമേയത്തെ അമേരിക്ക എതിർത്ത് വോട്ട് രേഖപ്പെടുത്തി.ഇത്തരം പ്രവർത്തനങ്ങൾ കുറ്റ കൃത്യമായി കണക്കാക്കുകയും, വധശിക്ഷ നൽകുകയും ചെയ്യുന്ന ഇറാൻ, സൗദ്യ അറേബ്യ, സുഡാൻ, യെമൻ, നൈജീരിയ സിറിയ തുടങ്ങിയ ആറ് രാഷ്ട്രങ്ങളുടെ നടപടിയെ അപലപിക്കുന്നതിനായിരുന്ന ഹൂമൺ റൈറ്റ്‌സ് കൗൺസിൽ യു എന്നിൽ പ്രമേയം കൊണ്ട് വന്നു.
അമേരിക്ക പ്രമേയത്തിന് എതിരായ വോട്ട് ചെയ്തുവെങ്കിലും നാൽപ്പത്തിയേഴ് അംഗ കൗൺസിലിൽ 27 പേർ അനുകൂലിച്ച് പ്രമേയം പാസ്സായി. 13 രാഷ്ട്രങ്ങൾ എതിർത്ത് വോട്ട് രേഖപ്പെടുത്തി. സെപ്റ്റംബർ 29 നായിരുന്നു വോട്ടെടുപ്പ്.അമേരിക്കയുടെ നിലപാട് യു എൻ പ്രതിനിധി നിക്കി ഹെയ്‌ലിയാണ് യു എന്നിൽ വിശദീകരിച്ചത്.ട്രംമ്പ് അധികാരമേറ്റെടുത്ത ശേഷം എൽ ജി ബി ടി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും
നിർത്തൽ ചെയ്തിരുന്നു.
യു എന്നിൽ അമേരിക്ക സ്വീകരിച്ച നിലപാട് രാജ്യത്തിനകത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സനാതന മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിന് ട്രംമ്പ് ഭരണകൂടം പ്രതിജ്ഞാ ബന്ധമാണെന്നാണ് ഇത് നൽകുന്ന സൂചന.