- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഇന്ത്യയുടെ ജിംനാസ്റ്റിക്സ് താരം ദീപ കർമാക്കർ കോമൺവെൽത്ത് ഗെയിംസിൽനിന്നും പുറത്തായി. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. കോമൺവെൽത്ത് ഗെയിംസിനായി തയാറായിട്ടില്ലെന്നും ഓഗസ്റ്റിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസാണ് ലക്ഷ്യമെന്നും ദീപ കർമാക്കറുടെ പരിശീലകൻ ബിശ്വേശർ നന്ദി പറഞ്ഞു. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്സിൽ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപ.
ന്യൂഡൽഹി: ഇന്ത്യയുടെ ജിംനാസ്റ്റിക്സ് താരം ദീപ കർമാക്കർ കോമൺവെൽത്ത് ഗെയിംസിൽനിന്നും പുറത്തായി. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്.
കോമൺവെൽത്ത് ഗെയിംസിനായി തയാറായിട്ടില്ലെന്നും ഓഗസ്റ്റിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസാണ് ലക്ഷ്യമെന്നും ദീപ കർമാക്കറുടെ പരിശീലകൻ ബിശ്വേശർ നന്ദി പറഞ്ഞു. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്സിൽ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപ.
Next Story