- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യവസായി ദീപക് തൽവാറിനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് രാജ്യം വിടുന്നതിൽ നിന്ന് ദുബായി കോടതി വിലക്കി; ആയിരം കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതായി ആരോപണം
ദുബായ് : സാമ്പത്തിക ക്രമക്കേട് നടത്തിയ വ്യവസായിയായ ദീപക് തൽവാറിനെ രാജ്യം വിടുന്നതിൽ നിന്നും ദുബായ് കോടതി തടഞ്ഞു. സിബിഐ യുടെയും ആദായ നികുതി ഉദ്യോഗസ്ഥരുടെയും അന്വേക്ഷണത്തെ തുടർന്നാണ് ദീപക് തൽവാറിനെ ദുബായ് കോടതി രാജ്യം വിടുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്. നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ആയിരം കോടിയിലധികം രൂപ മറച്ചു വയ്ക്കാൻ ശ്രമിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. യുപിഎയിലെ ഏജൻസി കരാറുകൾ ഏറ്റെടുത്തിനെയും കുറിച്ചുള്ള അന്വേക്ഷണങ്ങൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കെയാണ് ഇത്തരത്തിൽ ഒരു വിലക്ക് ഏർപ്പെടുത്തുന്നത്. നവംബർ 28 ന് ബുർജ് ദുബായിൽ താമസിക്കുന്ന രാജേന്ദ്ര പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേക്ഷണം ആരംഭിച്ചത്.മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ തൽവാർ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പട്ടേലിന്റെ പരാതി.2016 ൽ നടത്തിയ പരിശോദനകളിൽ അദ്ദേഹം മനപ്പൂർവ്വം തന്റെ വരുമാനം മറച്ചു പിടിച്ചിട്ടുണ്ട് എന്നും പറയുന്നു.
ദുബായ് : സാമ്പത്തിക ക്രമക്കേട് നടത്തിയ വ്യവസായിയായ ദീപക് തൽവാറിനെ രാജ്യം വിടുന്നതിൽ നിന്നും ദുബായ് കോടതി തടഞ്ഞു. സിബിഐ യുടെയും ആദായ നികുതി ഉദ്യോഗസ്ഥരുടെയും അന്വേക്ഷണത്തെ തുടർന്നാണ് ദീപക് തൽവാറിനെ ദുബായ് കോടതി രാജ്യം വിടുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത്.
നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ആയിരം കോടിയിലധികം രൂപ മറച്ചു വയ്ക്കാൻ ശ്രമിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. യുപിഎയിലെ ഏജൻസി കരാറുകൾ ഏറ്റെടുത്തിനെയും കുറിച്ചുള്ള അന്വേക്ഷണങ്ങൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കെയാണ് ഇത്തരത്തിൽ ഒരു വിലക്ക് ഏർപ്പെടുത്തുന്നത്.
നവംബർ 28 ന് ബുർജ് ദുബായിൽ താമസിക്കുന്ന രാജേന്ദ്ര പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേക്ഷണം ആരംഭിച്ചത്.മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ തൽവാർ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പട്ടേലിന്റെ പരാതി.2016 ൽ നടത്തിയ പരിശോദനകളിൽ അദ്ദേഹം മനപ്പൂർവ്വം തന്റെ വരുമാനം മറച്ചു പിടിച്ചിട്ടുണ്ട് എന്നും പറയുന്നു.