ലണ്ടൻ: ഹാർലോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ദീപാവലി, കേരളപ്പിറവി ആഘോഷങ്ങൾ അരങ്ങേറും. വൈകുന്നേരം ആറു മുതൽ ഒമ്പതു വരെയാണ് പരിപാടികൾ. ഹാർലോ ഹോൾഡിങ്‌സ് റോഡിലുള്ള സെന്റ് തോമസ് മൂർ ചർച്ച് ഹാളിലാണ് പരിപാടികൾ നടക്കുന്നത്.

വിവിധ കലാപരിപാടികൾ ആഘോഷത്തോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.