- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഐ ഡോണ്ട് ബിലീവ് ഇൻ ഗുഡ് ഗൈസ്; ഹോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന്റെ ടീസർ പോസ്റ്റർ പുറത്ത് വിട്ട് ദിപിക
ദീപിക പദുക്കോൺ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന 'ത്രിബിൾ എക്സ്' പരമ്പരയിലെ 'സാൻഡർ കേജ് റിട്ടേൺസ്' എന്ന ചിത്രത്തിന്റെ ടീസർ പോസ്റ്റർ പുറത്തു വിട്ടു. ''ഐ ഡോണ്ട് ബിലീവ് ഇൻ ഗുഡ് ഗൈസ്'' എന്നാണ് ദീപികയുടെ മുഖമോടുകൂടിയ ടീസർ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ സാൻഡർ കേജ് എന്ന വിൻ ഡീസലിന്റെ കഥാപാത്രത്തിന്റെ നായികയായ സെറിനയായാണ് ദീപിക എത്തുന്നത്. ഹോളിവുഡ് താരം വിൻ ഡീസലിനെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം മുൻപ് ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് വിൻഡീസൽ. തന്റെആദ്യഹോളിവുഡ് ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത്. ചിത്രത്തിന് വേണ്ടി സാഹസികമായ സ്റ്റണ്ടുകളും താരം പരിശീലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദീപിക പദുക്കോൺ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന 'ത്രിബിൾ എക്സ്' പരമ്പരയിലെ 'സാൻഡർ കേജ് റിട്ടേൺസ്' എന്ന ചിത്രത്തിന്റെ ടീസർ പോസ്റ്റർ പുറത്തു വിട്ടു. ''ഐ ഡോണ്ട് ബിലീവ് ഇൻ ഗുഡ് ഗൈസ്'' എന്നാണ് ദീപികയുടെ മുഖമോടുകൂടിയ ടീസർ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
ചിത്രത്തിൽ സാൻഡർ കേജ് എന്ന വിൻ ഡീസലിന്റെ കഥാപാത്രത്തിന്റെ നായികയായ സെറിനയായാണ് ദീപിക എത്തുന്നത്. ഹോളിവുഡ് താരം വിൻ ഡീസലിനെ ആലിംഗനം ചെയ്തുനിൽക്കുന്ന ചിത്രം മുൻപ് ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് വിൻഡീസൽ.
തന്റെആദ്യഹോളിവുഡ് ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത്. ചിത്രത്തിന് വേണ്ടി സാഹസികമായ സ്റ്റണ്ടുകളും താരം പരിശീലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Next Story