- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസിൽ ദീപാവലി ആഘോഷം ഒക്ടോബർ 27-ന്
ഡാലസ്: രണ്ടാമത് ഡാലസ് ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് ഒക്ടോബർ 27 ന് ഡാലസ് സൗത്ത് ഫോർക്ക് റാഞ്ചിൽ നടത്തപ്പെടുന്നു.ഇന്റർനാഷണൽ ഡാൻസ്, കൺട്രി മ്യൂസിക്ക്, ഫയർവർക്സ് തുടങ്ങിയ വിവിധ പരിപാടികൾ ദീവാളി ആഘോഷങ്ങൾക്ക് മാറ്റ് വർധിപ്പിക്കുമെന്നു സംഘാടകർ അറിയിച്ചു. അന്ധകാരത്തിന്മേൽ പ്രകാശത്തിന്റേയും തിന്മയുടെ മുമ്പിൽ നന്മയുടേയും അജ്ഞതയുടെ മുമ്പിൽ അറിവിന്റേയും വിജയത്തെ ആഘോഷിക്കുന്ന ഹൈന്ദവയുടെ പ്രധാന ഉത്സവമാണു ദീപാവലി. മിസ്റ്റിക് മണ്ഡലയും ഫൺ ഏഷ്യയും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിവിധ ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 972 750 1419 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
ഡാലസ്: രണ്ടാമത് ഡാലസ് ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് ഒക്ടോബർ 27 ന് ഡാലസ് സൗത്ത് ഫോർക്ക് റാഞ്ചിൽ നടത്തപ്പെടുന്നു.ഇന്റർനാഷണൽ ഡാൻസ്, കൺട്രി മ്യൂസിക്ക്, ഫയർവർക്സ് തുടങ്ങിയ വിവിധ പരിപാടികൾ ദീവാളി ആഘോഷങ്ങൾക്ക് മാറ്റ് വർധിപ്പിക്കുമെന്നു സംഘാടകർ അറിയിച്ചു.
അന്ധകാരത്തിന്മേൽ പ്രകാശത്തിന്റേയും തിന്മയുടെ മുമ്പിൽ നന്മയുടേയും അജ്ഞതയുടെ മുമ്പിൽ അറിവിന്റേയും വിജയത്തെ ആഘോഷിക്കുന്ന ഹൈന്ദവയുടെ പ്രധാന ഉത്സവമാണു ദീപാവലി. മിസ്റ്റിക് മണ്ഡലയും ഫൺ ഏഷ്യയും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിവിധ ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 972 750 1419 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
Next Story