- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്ത ജെറോമിനെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പ്രചാരണം; ഒരാൾ അറസ്റ്റിൽ; പിടിയിലായത് ആലുവ സ്വദേശി
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ സോഷ്യൽമീഡിയയിൽ അശ്ലീല പ്രചാരണം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി അസ്ലം വെട്ടുവെലിനെയാണ് അറസ്റ്റ് ചെയ്തത്. ചിന്തയുടെ ചിത്രവും പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു അശ്ലീല പരാമർശം.
സംഭവം ശ്രദ്ധയിൽപ്പെട്ട അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് നടപടി.
Next Story