- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഡൽഹി തെരഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ ജനവഞ്ചനയ്ക്കും വാഗ്ദാന ലംഘനങ്ങൾക്കും എതിരായ തിരിച്ചടി
കൽബ: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച ബിജെപിയുടെ വഞ്ചനക്കേറ്റ തിരിച്ചടിയാണ് ഡൽഹി തെരഞ്ഞെടുപ്പു ഫലമെന്ന് പ്രവാസി കോൺഗ്രസ്സ് നേതാവ് കെസി അബൂബക്കർ പറഞ്ഞു. ഡൽഹിയിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാതെ കാലം തിരിച്ചടി നൽകിയിരിക്കുകയാണ്. ലോകസഭയിൽ പ്രതിപക്ഷ ബഹുമാനം പോലും നൽകാതെ അഹങ്കരിച്ചതിന് ജനങ്ങൾ മധുരമായി പ്രതികരിച
കൽബ: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച ബിജെപിയുടെ വഞ്ചനക്കേറ്റ തിരിച്ചടിയാണ് ഡൽഹി തെരഞ്ഞെടുപ്പു ഫലമെന്ന് പ്രവാസി കോൺഗ്രസ്സ് നേതാവ് കെസി അബൂബക്കർ പറഞ്ഞു. ഡൽഹിയിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാതെ കാലം തിരിച്ചടി നൽകിയിരിക്കുകയാണ്.
ലോകസഭയിൽ പ്രതിപക്ഷ ബഹുമാനം പോലും നൽകാതെ അഹങ്കരിച്ചതിന് ജനങ്ങൾ മധുരമായി പ്രതികരിച്ചിരിക്കുകയാണ്. മോദി മാജിക്കിലിന്റെ അന്ത്യത്തിന്റെ ആരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തിൽ നിന്നും കോൺഗ്രസ്സിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നത് ഗൗരവമായി നേതൃത്വം ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Next Story