- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മലയാളി അസോസിയേഷന് പുതിയ നേതൃത്വം; സി.എ. നായർ പ്രസിഡന്റ്, സി. ചന്ദ്രൻ സെക്രട്ടറി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന് പുതിയ നേതൃത്വം. മാർച്ച് 19ന് ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിച്ചു. സി. ചന്ദ്രൻ, എൻ.സി. ഷാജി, പി. രവീന്ദ്രൻ, എ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിന് അഡ്വ. കെ.വി. ഗോപി വരണാധികാരിയായിരുന്നു. പുതിയ ഭാരവാഹികളായി സി.എ. നായർ (പ്രസിഡന്റ്), സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ് (വൈസ് പ്രസിഡന്റുമാർ), സി. ചന്ദ്രൻ (ജനറൽ സെക്രട്ടറി), സി.ബി. മോഹനൻ (ട്രഷറർ) എന്നിവരെയും ഒന്‍പതംഗ നിർവാഹക സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തു. അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്. ആചാരി, ജോയിന്റ് ട്രഷറർ കെ.ജെ. ടോണി, ഇന്േറണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്റ് ഇന്േറണൽ ഓഡിറ്റർ പി.എൻ. ഷാജി എന്നിവരെയും നിർവാഹക സമിതിയിലെ വനിതാ സംവരണ സ്ഥാനത്തേക്ക് അംബികാ സുകുമാരൻ, സുജാ രാജേന്ദ്രൻ, രമാ സുനിൽ എന്നിവരെയും നിർവാഹക സമിതിയിലേക്ക് ജോസ് സെബാസ്റ്റ്യൻ, ഡോ. വി. ഇസ്മായിൽ, കെ. സുനിൽ കുമാർ നായർ, എം.എ. സുധാകരൻ, എസ്. സന്തോഷ് കു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന് പുതിയ നേതൃത്വം. മാർച്ച് 19ന് ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിച്ചു. സി. ചന്ദ്രൻ, എൻ.സി. ഷാജി, പി. രവീന്ദ്രൻ, എ. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിന് അഡ്വ. കെ.വി. ഗോപി വരണാധികാരിയായിരുന്നു.
പുതിയ ഭാരവാഹികളായി സി.എ. നായർ (പ്രസിഡന്റ്), സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ് (വൈസ് പ്രസിഡന്റുമാർ), സി. ചന്ദ്രൻ (ജനറൽ സെക്രട്ടറി), സി.ബി. മോഹനൻ (ട്രഷറർ) എന്നിവരെയും ഒന്‍പതംഗ നിർവാഹക സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തു. അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്. ആചാരി, ജോയിന്റ് ട്രഷറർ കെ.ജെ. ടോണി, ഇന്േറണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്റ് ഇന്േറണൽ ഓഡിറ്റർ പി.എൻ. ഷാജി എന്നിവരെയും നിർവാഹക സമിതിയിലെ വനിതാ സംവരണ സ്ഥാനത്തേക്ക് അംബികാ സുകുമാരൻ, സുജാ രാജേന്ദ്രൻ, രമാ സുനിൽ എന്നിവരെയും നിർവാഹക സമിതിയിലേക്ക് ജോസ് സെബാസ്റ്റ്യൻ, ഡോ. വി. ഇസ്മായിൽ, കെ. സുനിൽ കുമാർ നായർ, എം.എ. സുധാകരൻ, എസ്. സന്തോഷ് കുമാർ, ജെ. ശ്രീനിവാസൻ, ജി. തുളസീധരൻ, ഉഷാ സുധാകരൻ, കെ. രാജൻ എന്നിവരെയും തെരഞ്ഞടുത്തു.