- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശം പകരാൻ സച്ചിനെത്തും; ന്യൂഡൽഹി മാരത്തോണിൽ പങ്കെടുക്കേണ്ടവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം
ന്യുഡൽഹി: ന്യൂ ഡൽഹി മാരത്തോൺമൂന്നാം പതിപ്പിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 2018 ഫെബ്രുവരി 25 ന്നടക്കുന്ന മാരത്തോൺ ന്യുഡൽഹി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന്ഫ്ലാഗ് ഓഫ് ചെയ്യപ്പെടും. 18 വയസിന് മുകളിലുള്ളവരുടെ 42 കിലോമീറ്റർ ഫുൾ റൺ, 21 കിലോമീറ്റർ ഹാഫ്റൺ, 14 വയസ്സിന് മുകളിലുള്ളവരുടെ 10 കിലോമീറ്റർ റൺ, ആറിനും 12നുംഇടയിൽ പ്രായമുള്ള കുട്ടികളുടെ അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള സ്വച് ഭാരത്റൺ എന്നീ വിഭാഗങ്ങളിലേയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് http://newdelhimarathon.comഎന്ന വെബസൈറ്റിലൂടെ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.ഫുൾ മാരത്തോൺ 1550, ഹാഫ് മാരത്തോൺ = 1350, 10 കിലോമീറ്റർ റൺ 850, 5കിലോമീറ്റർ സ്വച് ഭാരത് റൺ 650 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. വിവിധവിഭാഗങ്ങളിലെ വിജയികൾക്ക് മൊത്ത സമ്മാനത്തുകയായ 20 ലക്ഷം രൂപ നൽകും. പങ്കെടുക്കുന്നവർക്ക് ആവേശം പകരുവാൻ മാരത്തോണിന്റെ മുഖമായ സച്ചിൻടെണ്ടുൽക്കർ ഉണ്ടാകുന്നതാണ്. മത്സരാർത്ഥികൾക്ക് നാല് ട്രെയിനിങ്ങ് റണ്ണു
ന്യുഡൽഹി: ന്യൂ ഡൽഹി മാരത്തോൺമൂന്നാം പതിപ്പിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 2018 ഫെബ്രുവരി 25 ന്നടക്കുന്ന മാരത്തോൺ ന്യുഡൽഹി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന്ഫ്ലാഗ് ഓഫ് ചെയ്യപ്പെടും.
18 വയസിന് മുകളിലുള്ളവരുടെ 42 കിലോമീറ്റർ ഫുൾ റൺ, 21 കിലോമീറ്റർ ഹാഫ്റൺ, 14 വയസ്സിന് മുകളിലുള്ളവരുടെ 10 കിലോമീറ്റർ റൺ, ആറിനും 12നുംഇടയിൽ പ്രായമുള്ള കുട്ടികളുടെ അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള സ്വച് ഭാരത്റൺ എന്നീ വിഭാഗങ്ങളിലേയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് http://newdelhimarathon.comഎന്ന വെബസൈറ്റിലൂടെ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.ഫുൾ മാരത്തോൺ 1550, ഹാഫ് മാരത്തോൺ = 1350, 10 കിലോമീറ്റർ റൺ 850, 5കിലോമീറ്റർ സ്വച് ഭാരത് റൺ 650 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. വിവിധവിഭാഗങ്ങളിലെ വിജയികൾക്ക് മൊത്ത സമ്മാനത്തുകയായ 20 ലക്ഷം രൂപ നൽകും.
പങ്കെടുക്കുന്നവർക്ക് ആവേശം പകരുവാൻ മാരത്തോണിന്റെ മുഖമായ സച്ചിൻടെണ്ടുൽക്കർ ഉണ്ടാകുന്നതാണ്. മത്സരാർത്ഥികൾക്ക് നാല് ട്രെയിനിങ്ങ് റണ്ണും ഒരു പ്രോമോ റണ്ണൂം സംഘടിപ്പിക്കുന്നുണ്ട്.