- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ 58 പുതിയ കോവിഡ് കേസുകൾ, ഒരു മരണം; പോസിറ്റീവിറ്റി നിരക്ക് 0.09 ശതമാനമായി ഉയർന്നു
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്ച 58 പുതിയ കോവിഡ് കേസുകളും ഒരു മരണവും രേഖപ്പെടുത്തി. പോസിറ്റീവിറ്റി നിരക്ക് 0.09 ശതമാനമായി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ആകെ മരണസംഖ്യ 25,041 ആണ്.
ഇന്നലെ ഡൽഹിയിൽ 49 കേസുകളും ഒരു മരണവുമാണ് രേഖപ്പെടുത്തിയിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമായിരുന്നു. ഏപ്രിൽ അവസാന വാരത്തിൽ 36 ശതമാനത്തിലെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോൾ 0.09 ശതമാനമായി കുറഞ്ഞത്.
ന്യൂസ് ഡെസ്ക്
Next Story