- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ ഏർലി വോട്ടിങ് ഇന്ന് അവസാനിക്കും; പൊതു തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച
ഡാളസ്: ടെക്സസ് ഗവർണ്ണർ, ലഫ്റ്റനന്റ് ഗവർണ്ണർ, സ്റ്റേറ്റ് ഹൗസ്തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേ ക്ക് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്ഏർലി വോട്ടിങ്ങ് രേഖപ്പെടുത്തു ന്നതിനുള്ള അവസാന തിയ്യതി മാർച്ച് 2ന്,പൊതുതിരഞ്ഞെടുപ്പ് മാർച്ച് 6നുമാണ്. റിപ്പബ്ലിക്കൻ കോട്ടയായ ടെക്സസ് സംസ്ഥാനത്തു ഡെമോക്രാറ്റുകൾ ചരിത്രം തിരുത്തി കുറിക്കു മെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രമ്പിന്റെ നിലപാടുകൾപലതും ഡമോക്രാറ്റുകളെ സജ്ജീവമായി രംഗത്തിറക്കാൻപ്രേരിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി വിജയം ഉറപ്പാണെന്നധാരണയിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല. വോട്ടിങ്ങ് ബൂത്തുളിൽ രജിസ്റ്റ്രേഡ് ഡമോക്രാറ്റുകൾ റിപ്പബ്ലിക്കൻവോട്ടർമാരേക്കാൾ വളരെ കൂടുതലായിട്ടാണ് എത്തുന്നത് ഫെബ്രുവരി20നായിരുന്നു ഏർലി വോട്ടിങ്ങ് ആരംഭിച്ചത്. ടെക്സസ്സിലെ പ്രധാന പത്തുകൗണ്ടികളിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ചു 204690 ഡമോക്രാറ്റുകൾവോട്ടു രേഖപ്പെടുത്തിയപ്പോൾ 169 740 റിപ്പബ്ലിക്കൻസ് മാത്രമാണ്വോട്ടു ചെയ്തതെന്ന് ടെക്സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. ആദ്
ഡാളസ്: ടെക്സസ് ഗവർണ്ണർ, ലഫ്റ്റനന്റ് ഗവർണ്ണർ, സ്റ്റേറ്റ് ഹൗസ്തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേ ക്ക് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്ഏർലി വോട്ടിങ്ങ് രേഖപ്പെടുത്തു ന്നതിനുള്ള അവസാന തിയ്യതി മാർച്ച് 2ന്,പൊതുതിരഞ്ഞെടുപ്പ് മാർച്ച് 6നുമാണ്.
റിപ്പബ്ലിക്കൻ കോട്ടയായ ടെക്സസ് സംസ്ഥാനത്തു ഡെമോക്രാറ്റുകൾ ചരിത്രം തിരുത്തി കുറിക്കു മെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രമ്പിന്റെ നിലപാടുകൾപലതും ഡമോക്രാറ്റുകളെ സജ്ജീവമായി രംഗത്തിറക്കാൻപ്രേരിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി വിജയം ഉറപ്പാണെന്ന
ധാരണയിൽ കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്തുന്നില്ല.
വോട്ടിങ്ങ് ബൂത്തുളിൽ രജിസ്റ്റ്രേഡ് ഡമോക്രാറ്റുകൾ റിപ്പബ്ലിക്കൻവോട്ടർമാരേക്കാൾ വളരെ കൂടുതലായിട്ടാണ് എത്തുന്നത് ഫെബ്രുവരി20നായിരുന്നു ഏർലി വോട്ടിങ്ങ് ആരംഭിച്ചത്. ടെക്സസ്സിലെ പ്രധാന പത്തുകൗണ്ടികളിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ചു 204690 ഡമോക്രാറ്റുകൾവോട്ടു രേഖപ്പെടുത്തിയപ്പോൾ 169 740 റിപ്പബ്ലിക്കൻസ് മാത്രമാണ്
വോട്ടു ചെയ്തതെന്ന് ടെക്സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസ് അറിയിച്ചു.
ആദ്യ ആഴ്ചയിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ടെക്സസ് ഗവർണർഏബട്ട്, ഫണ്ട് റെയ്സിങ്ങ് ഈ മെയിലിൽ വോട്ടർമാർക്ക് മുന്നറിയിപ്പ്നൽകി കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ വിജയം അത്ര ഉറപ്പല്ല എന്നാണ്കത്തിൽ ചൂണ്ടികാണിച്ചിരിക്കുന്നത്.