- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡങ്കിപ്പനിക്കെതിരായ വാക്‌സിൻ: ഇന്ത്യക്കാരിൽ മരുന്നു പരീക്ഷണം വിജയകരമെന്ന് നിർമ്മാതാക്കൾ
ലിയോൺ: ലോകത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിച്ച് വിജയിച്ചതായി വാക്‌സിൻ നിർമ്മാതാക്കൾ. വിജയിച്ച വാക്‌സിൻ സിവൈഡി-ടിഡിവി അടുത്ത വർഷം അവസാനം മുതൽ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങുമെന്ന് വാക്‌സിൻ നിർമ്മാതാക്കളായ സിനോഫ് പാസ്ചർ വ്യക്തമാക്കി. ഇന്ത്യയിലെ 18നും 45നും മധ്യേ പ്രായമുള്ളവരിലാണ് വാക്‌സിൻ പരീക്ഷണം നടത്ത
ലിയോൺ: ലോകത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്‌സിൻ ഇന്ത്യയിൽ പരീക്ഷിച്ച് വിജയിച്ചതായി വാക്‌സിൻ നിർമ്മാതാക്കൾ. വിജയിച്ച വാക്‌സിൻ സിവൈഡി-ടിഡിവി അടുത്ത വർഷം അവസാനം മുതൽ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങുമെന്ന് വാക്‌സിൻ നിർമ്മാതാക്കളായ സിനോഫ് പാസ്ചർ വ്യക്തമാക്കി.
ഇന്ത്യയിലെ 18നും 45നും മധ്യേ പ്രായമുള്ളവരിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്. ഡൽഹി, ലുധിയാന, ബാംഗളൂർ, പൂന, കൽക്കട്ട എന്നിവിടങ്ങളിലെ പ്രായപൂർത്തിയായവരിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്. വാക്‌സിൻ പരീക്ഷണം നടത്തിയ 87 ശതമാനം പേരിലും വാക്‌സിൻ പോസീറ്റീവ് ഫലമാണ് ഉണ്ടാക്കിയതെന്നും ഇന്ത്യയിലെ രോഗാവസ്ഥ കണക്കിലെടുത്ത് ഏറ്റവും ഫലപ്രദമാണിതെന്നും സനോഫ് പാസ്ചർ അറിയിച്ചു.
Next Story