- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 വയസിൽ താഴെയുള്ളവർക്ക് നൈറ്റ് ക്ലബിലും ബാറുകളിലും വിലക്ക് കൊണ്ടുവരാൻ ഡെന്മാർക്ക്; രാത്രി 11 ന് ശേഷമുള്ള കൗമാരക്കാരുടെ ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നേക്കും
ഡെന്മാർക്കിൽ നൈറ്റ് ക്ലബിലും ബാറുകളിലും കൗമാരക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് പദ്ധതിയിടുന്നതായി സൂചന. രാത്ര 11 ന് ശേഷം ഐലന്റ് ബാറുകളിലും നൈറ്റ് ക്ലബിലും 18 വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തുക. നിലവിൽ രാത്രി 2 മണി വരെ എല്ലാവർക്കും ഭക്ഷണശാലകളിലും ബാറുകളിലും പ്രവേശിക്കാൻ അനുമതിയുണ്ട്. എന്നാൽ യുവാക്കളെ മദ്യപാനത്തിൽ നിന്നും രക്ഷിക്കുക പ്രയാസമാണെന്നും പൊലീസ് പറയുന്നുണ്ട്. മദ്യം വില്ക്കാനുള്ള ലൈസൻസിൽ മാറ്റം വരുത്തുന്ന തരത്തിലുള്ള നിയമപരിഷ്‌കരണമാണ് പൊലീസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഡെന്മാർക്കിൽ നൈറ്റ് ക്ലബിലും ബാറുകളിലും കൗമാരക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് പദ്ധതിയിടുന്നതായി സൂചന. രാത്ര 11 ന് ശേഷം ഐലന്റ് ബാറുകളിലും നൈറ്റ് ക്ലബിലും 18 വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തുക.
നിലവിൽ രാത്രി 2 മണി വരെ എല്ലാവർക്കും ഭക്ഷണശാലകളിലും ബാറുകളിലും പ്രവേശിക്കാൻ അനുമതിയുണ്ട്. എന്നാൽ യുവാക്കളെ മദ്യപാനത്തിൽ നിന്നും രക്ഷിക്കുക പ്രയാസമാണെന്നും പൊലീസ് പറയുന്നുണ്ട്. മദ്യം വില്ക്കാനുള്ള ലൈസൻസിൽ മാറ്റം വരുത്തുന്ന തരത്തിലുള്ള നിയമപരിഷ്‌കരണമാണ് പൊലീസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
Next Story