- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ ജോലി സ്ഥലത്തേക്ക് സൈക്കിളിലാണോ പോകുന്നത്; എങ്കിൽ ടാക്‌സ് അടക്കുന്നതിൽ നിന്നും ഒരു തുക ലാഭിക്കാം; പരിസ്ഥിതി മലിനികരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ നടപ്പിലാക്കാൻ ആലോചനയുമായി ഡെന്മാർക്ക്
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക ടാക്‌സ് റിഡക്ഷൻ ഏർപ്പെത്തുന്ന കാര്യം ഡെന്മാർക്കിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ജോലി സ്ഥലത്തേക്ക് കാർ ഉപേക്ഷിച്ച് സൈക്കിളിൽ യാത്ര ചെയ്യുന്നവർക്കായിരിരിക്കും ടാക്‌സിൽ കുറവ് ലഭിക്കുക. യൂറോപ്യൻ രാജ്യങ്ങളെല്ലാം തന്നെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് നടപ്പിലാക്കി വരുന്നത്. ഡെന്മാർക്കും ഇതിന്റെ ഭാഗമയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താൻ ആലോചിക്കുന്നത്. ചെറിയ യാത്രക്കൾക്കായി ആളുകളെ സൈക്കിൾ തെരഞ്ഞെടുപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇത് വഴി മലിനികരണം ഒരുപരിധി വരെ കുറയ്ക്കാനാകും. നിലവിൽ 20 കിമി അധികം യാത്രചെയ്യുന്നവർക്ക് ടാക്‌സിൽ ഇളവ് നല്കുന്നത്. ഇത് ആറ് കിമി ആക്കി ചുരുക്കാനും ആലോചനയുണ്ട്. നിലവിലുള്ള സബ്‌സിഡി വീടും ജോലി സ്ഥലവും തമ്മിലുള്ള അകലത്തിൽ നിന്നാണ് കണക്കാക്കപ്പെടുന്നതും.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സൈക്കിൾ യാത്രക്കാർക്ക് പ്രത്യേക ടാക്‌സ് റിഡക്ഷൻ ഏർപ്പെത്തുന്ന കാര്യം ഡെന്മാർക്കിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ജോലി സ്ഥലത്തേക്ക് കാർ ഉപേക്ഷിച്ച് സൈക്കിളിൽ യാത്ര ചെയ്യുന്നവർക്കായിരിരിക്കും ടാക്‌സിൽ കുറവ് ലഭിക്കുക.
യൂറോപ്യൻ രാജ്യങ്ങളെല്ലാം തന്നെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് നടപ്പിലാക്കി വരുന്നത്. ഡെന്മാർക്കും ഇതിന്റെ ഭാഗമയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താൻ ആലോചിക്കുന്നത്. ചെറിയ യാത്രക്കൾക്കായി ആളുകളെ സൈക്കിൾ തെരഞ്ഞെടുപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇത് വഴി മലിനികരണം ഒരുപരിധി വരെ കുറയ്ക്കാനാകും.
നിലവിൽ 20 കിമി അധികം യാത്രചെയ്യുന്നവർക്ക് ടാക്‌സിൽ ഇളവ് നല്കുന്നത്. ഇത് ആറ് കിമി ആക്കി ചുരുക്കാനും ആലോചനയുണ്ട്. നിലവിലുള്ള സബ്‌സിഡി വീടും ജോലി സ്ഥലവും തമ്മിലുള്ള അകലത്തിൽ നിന്നാണ് കണക്കാക്കപ്പെടുന്നതും.