- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഡെന്മാർക്കും മുസ്ലീങ്ങളുടെ ശിരോവസ്ത്രങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്നു; നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്നും സർക്കാർ
നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഡെന്മാർക്കും മുസ്ലീങ്ങളുടെ ശിരോവസ്ത്രങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്നു. മുഖം മുഴുവനും മൂടുന്ന ബുർഖ, നിഖാബ് തുടങ്ങിയവയ്ക്ക് പൊതു സ്ഥലങ്ങളിൽ നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. ഡാനിഷ് സമൂഹത്തിന്റെ മൂല്യത്തിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിരോധനത്തിന് ഒരുങ്ങുന്നത്. മുഖാമുഖമുള്ള കണ്ടുമുട്ടലിൽ പരസ്പരം വിശ്വാസം ഇവിടെയുള്ളവർ കാണിക്കാറുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. നിയമം ലംഘിക്കുന്നവരിൽ നിന്നും 1000 ക്രോണർ പിഴയിടും. വീണ്ടും വീണ്ടും നിയമം ലംഘിക്കുന്നവരിൽ നിന്നും 10,000 ക്രോണർ പിഴയിടാനും തീരുമാനമായി. മുഖം മുഴുവനും മൂടി കണ്ണ് മാത്രം പുറത്തു കാണിക്കുന്ന ശിരോവസ്ത്രമാണ് നിഖാബ്. എന്നാൽ ബുർഖ തലയടക്കം ശരീരം മുഴുവൻ മൂടുന്നതും കണ്ണിന്റെ അവിടെ ചെറിയ വലപോലുള്ള സ്‌ക്രീൻ മാത്രമുള്ള വസ്ത്രവുമാണ്.
നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഡെന്മാർക്കും മുസ്ലീങ്ങളുടെ ശിരോവസ്ത്രങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്നു. മുഖം മുഴുവനും മൂടുന്ന ബുർഖ, നിഖാബ് തുടങ്ങിയവയ്ക്ക് പൊതു സ്ഥലങ്ങളിൽ നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം.
ഡാനിഷ് സമൂഹത്തിന്റെ മൂല്യത്തിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിരോധനത്തിന് ഒരുങ്ങുന്നത്. മുഖാമുഖമുള്ള കണ്ടുമുട്ടലിൽ പരസ്പരം വിശ്വാസം ഇവിടെയുള്ളവർ കാണിക്കാറുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
നിയമം ലംഘിക്കുന്നവരിൽ നിന്നും 1000 ക്രോണർ പിഴയിടും. വീണ്ടും വീണ്ടും നിയമം ലംഘിക്കുന്നവരിൽ നിന്നും 10,000 ക്രോണർ പിഴയിടാനും തീരുമാനമായി.
മുഖം മുഴുവനും മൂടി കണ്ണ് മാത്രം പുറത്തു കാണിക്കുന്ന ശിരോവസ്ത്രമാണ് നിഖാബ്. എന്നാൽ ബുർഖ തലയടക്കം ശരീരം മുഴുവൻ മൂടുന്നതും കണ്ണിന്റെ അവിടെ ചെറിയ വലപോലുള്ള സ്‌ക്രീൻ മാത്രമുള്ള വസ്ത്രവുമാണ്.
Next Story