- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഡബ്ലിൻ നഗരം; റൂട്ട് തിരിച്ച് വിട്ട് വിമാന സർവ്വിസുകൾ; യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് എയർലൈനുമായി ബന്ധപ്പെടാൻ നിർദ്ദേശം
ഡബ്ലിൻ: മൂടൽ മഞ്ഞിൽ മുങ്ങി ഡബ്ലിൻ നഗരം. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ. വിമാനങ്ങൾ പലതും വഴിതിരിച്ച് വിട്ടത് മൂലം പല യാത്രക്കാരും ബുദ്ധിമുട്ടുകയുണ്ടായി. ഡബ്ലിൻ എയർപോർട്ടിൽ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ ആണ് ഇന്നലെ വൈകുേന്നരം റൂട്ട് മാറ്റി മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വിട്ടു. കോർക്ക്, ബെൽഫാസ്റ്റ് എയർപോർട്ടുകളിലേയ്ക്കാണ് ഈ ഫ്ളൈറ്റുകൾ വഴി തിരിച്ചു വിട്ടത്. ഡബ്ലിനിൽ നിന്നും യാത്ര പുറപ്പെടാനിരിക്കുന്നവർ തങ്ങളുടെ എയർലൈനുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് ഇന്നലെ അയർലണ്ടിനെ കടുത്ത മൂടൽ മഞ്ഞ് മൂടിയതോടെ മെറ്റ് ഇറാൻ യെല്ലോ വെതർ മുന്നറിയിപ്പ് നൽകിയിരുന്നു.മൺസ്റ്റർ,ലെയിൻസറ്റർ,കാവൻ, മോണഗാൻ,റോസ്‌കോമൺ എന്നീ സ്ഥലങ്ങളിലാണ് വാണിങ് നിലനിൽക്കുന്നത്
ഡബ്ലിൻ: മൂടൽ മഞ്ഞിൽ മുങ്ങി ഡബ്ലിൻ നഗരം. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായിരിക്കുകയാണ. വിമാനങ്ങൾ പലതും വഴിതിരിച്ച് വിട്ടത് മൂലം പല യാത്രക്കാരും ബുദ്ധിമുട്ടുകയുണ്ടായി. ഡബ്ലിൻ എയർപോർട്ടിൽ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ ആണ് ഇന്നലെ വൈകുേന്നരം റൂട്ട് മാറ്റി മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വിട്ടു.
കോർക്ക്, ബെൽഫാസ്റ്റ് എയർപോർട്ടുകളിലേയ്ക്കാണ് ഈ ഫ്ളൈറ്റുകൾ വഴി തിരിച്ചു വിട്ടത്. ഡബ്ലിനിൽ നിന്നും യാത്ര പുറപ്പെടാനിരിക്കുന്നവർ തങ്ങളുടെ എയർലൈനുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്
ഇന്നലെ അയർലണ്ടിനെ കടുത്ത മൂടൽ മഞ്ഞ് മൂടിയതോടെ മെറ്റ് ഇറാൻ യെല്ലോ വെതർ മുന്നറിയിപ്പ് നൽകിയിരുന്നു.മൺസ്റ്റർ,ലെയിൻസറ്റർ,കാവൻ, മോണഗാൻ,റോസ്‌കോമൺ എന്നീ സ്ഥലങ്ങളിലാണ് വാണിങ് നിലനിൽക്കുന്നത്
Next Story