ഡെർബ്ബി യെൽദോ മാർ ബസേലിയസ് ജാക്കബൈറ്റ് ചർച്ചിൽ ക്രിസ്മസ് ആഘോഷം ഈമാസം 24ന് നടക്കും. വൈകിട്ട് 6.30 മുതൽ തുടങ്ങുന്ന ആഘോഷത്തിനു ശേഷം വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്. ഫാ. സിജു വർഗീസ് കവുങ്ങമ്പിള്ളിൽ ആണ് കുർബ്ബാന നയിക്കുക.

ദേവാലയത്തിന്റെ വിലാസം
The Methodist Church, Dean Street, DE22 3PT
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഷിബു മാത്യു - 07577713540, എൽദോസ് കുര്യാക്കോ