ശബരിമല: സന്നിധാനത്ത് മദ്യപിച്ചെത്തിയ ദേവസ്വം ജീവനക്കാരനെ സസ്‌പെൻഡുചെയ്തു. സജി ബാബു എന്നയാളെയാണ് സസ്‌പെൻഡുചെയ്തത്.