ന്യൂയോർക്ക്: റായിബ്രൂക്ക്(പോർചെസ്‌റ്റെർ)  നിവാസി ആയ ദേവസ്യ പത്രോസ് (72) അന്തരിച്ചു,    ഭാര്യ  സു ദേവസ്യ, മക്കൾ  സിന്ധ്യ ദേവസ്യ(അറ്റോർണി), ഷാരൻ സാൻഡി ദേവസ്യ (MSW). ന്യൂ യോർക്ക്  സ്‌റ്റേറ്റ് കറക്ഷണൽ  ഡിപാർട്ട്‌മെന്റിൽ ഓഫീസർ ആയി ഇരുപത്തി അഞ്ചു വർഷം  സേവനം അനുഷ്ടിച്ചു. റിട്ടയർമെന്റ്‌റ്‌നു  ശേഷം വിശ്രമ ജിവിതം നയിക്കുകയായിരുന്നു അദ്ദേഹം.    

വ്യുയിങ് സർവീസ് ക്രാഫ്റ്റ് മെമോറിയൽ ഹോം    (40  Leicester St  ,Port chester  NY  10573 ). ജനുവരി 12  ന്  വൈകിട്ട് 5 :00 മണി മുതൽ 9.00  വരെയും, ജനുവരി 13 നു  വൈകിട്ട് 5 :00 മണി മുതൽ 9.00  വരെയും, ഫ്യൂണറൽ സർവീസ് ജനുവരി 14 ന്   രാവിലെ 9.00  മണി മുതൽ പോർചെസ്‌റ്റെറിലുള്ള  കോർപ്പസ് ക്രിസ്റ്റി ചർച്ച്ൽ വച്ച്  നടത്തപ്പെടും.  

കുടുതൽ വിവരങ്ങൾക്ക്: സൂസൻ  സ്റ്റൻലി  (914 2605329),ജേക്കബ് ശാമുൽ (914 6294568 )