- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിപ്പിച്ച് പേടിപ്പിക്കാൻ സന്താനത്തിന്റെ ധില്ലുകു ധുഡ്ഡു; ഹൊറർ കോമഡി ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു
ചെന്നൈ; തമിഴിലെ മുൻനിര കോമഡി താരങ്ങളിൽ ഒരാളായ സന്താനം നായകനായി വീണ്ടും തിരിച്ചു വരവ് നടത്തുന്ന ധില്ലുകു ധുഡ്ഡു 2ന്റെ ടീസർ പുറത്തുവിട്ടു. ഹൊറർ കോമഡി ചിത്രമായിട്ടു തന്നെയാണ് ധില്ലുകു ധുഡ്ഡു 2ഉം ഒരുക്കിയിട്ടുള്ളത്. ചിത്രം സന്താനത്തിന്റെ കൗണ്ടറുകൾ കൊണ്ട് നിറയുമെന്ന് വ്യക്തമാക്കുന്നതാണ് ടീസർ. രംഭാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്. ഒട്ടേറെ ചിരിപ്പിക്കുന്ന രംഗങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്നാണ് ടീസർ നൽകുന്ന സൂചന. സന്താനത്തിന് വൻ തിരിച്ചുവരവും ആകും ചിത്രമെന്നാണ് കരുതുന്നത്.
ചെന്നൈ; തമിഴിലെ മുൻനിര കോമഡി താരങ്ങളിൽ ഒരാളായ സന്താനം നായകനായി വീണ്ടും തിരിച്ചു വരവ് നടത്തുന്ന ധില്ലുകു ധുഡ്ഡു 2ന്റെ ടീസർ പുറത്തുവിട്ടു. ഹൊറർ കോമഡി ചിത്രമായിട്ടു തന്നെയാണ് ധില്ലുകു ധുഡ്ഡു 2ഉം ഒരുക്കിയിട്ടുള്ളത്. ചിത്രം സന്താനത്തിന്റെ കൗണ്ടറുകൾ കൊണ്ട് നിറയുമെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.
രംഭാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായ ധില്ലുകു ധുഡ്ഡുവിന്റെ രണ്ടാം ഭാഗമാണ് ഇത്. ഒട്ടേറെ ചിരിപ്പിക്കുന്ന രംഗങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്നാണ് ടീസർ നൽകുന്ന സൂചന. സന്താനത്തിന് വൻ തിരിച്ചുവരവും ആകും ചിത്രമെന്നാണ് കരുതുന്നത്.
Next Story