- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മാസ് എൻട്രിയുമായി ചിയാൻ വിക്രം; ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ രണ്ടാം ടീസറും വൈറൽ
ചിയാൻ വിക്രം കിടിലൻ ഗെറ്റപ്പിലെത്തുന്ന 'ധ്രുവനച്ചത്തിര' ത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. സ്പൈ ത്രില്ലർ ചിത്രമാണ് ധ്രുവ നച്ചത്തിരം. ജോൺ എന്ന വിക്രത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗങ്ങളാണ് ടീസറിലുള്ളത്. 1 മിനുട്ട് 14 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ വിക്രത്തിന്റെ മാസ്സ് ലുക്കാണ് ഹൈലൈറ്റ്. ആദ്യ ടീസർ വൻ ഹിറ്റായികുന്നു. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പ്രമേയം. സിഐഎ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻ പെപ്പർ ലുക്കിൽ മാസ് എൻട്രിയാണ് വിക്രമിന്റേത്. നേരത്തേ സൂര്യയെ നായകനാക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ തിരക്കഥയിൽ അഭിപ്രായ ഐക്യത്തിൽ എത്താൻ ആവാത്തതിനാൽ സംവിധായകൻ ഗൗതം വാസുദേവ് ചിത്രം ഉപേക്ഷിച്ചിരുന്നു.
ചിയാൻ വിക്രം കിടിലൻ ഗെറ്റപ്പിലെത്തുന്ന 'ധ്രുവനച്ചത്തിര' ത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. സ്പൈ ത്രില്ലർ ചിത്രമാണ് ധ്രുവ നച്ചത്തിരം. ജോൺ എന്ന വിക്രത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാഗങ്ങളാണ് ടീസറിലുള്ളത്. 1 മിനുട്ട് 14 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ വിക്രത്തിന്റെ മാസ്സ് ലുക്കാണ് ഹൈലൈറ്റ്. ആദ്യ ടീസർ വൻ ഹിറ്റായികുന്നു.
ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പ്രമേയം. സിഐഎ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്.
സാൾട്ട് ആൻ പെപ്പർ ലുക്കിൽ മാസ് എൻട്രിയാണ് വിക്രമിന്റേത്. നേരത്തേ സൂര്യയെ നായകനാക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ തിരക്കഥയിൽ അഭിപ്രായ ഐക്യത്തിൽ എത്താൻ ആവാത്തതിനാൽ സംവിധായകൻ ഗൗതം വാസുദേവ് ചിത്രം ഉപേക്ഷിച്ചിരുന്നു.
Next Story