- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എച്ച് 4 വിസക്കാർക്ക് താത്കാലിക ആശ്വാസം; വിസയിൽ തുടരുന്നവരുടെ വർക്ക് ഓതറൈസേഷൻ അവസാനിപ്പിക്കില്ലെന്നും ജൂൺ വരെ തുടരാമെന്നും അധികൃതർ
വാഷിങ്ടൺ ഡി.സി: എച്ച് 4 വിസക്കാരുടെ വർക്ക് ഓതറൈസേഷൻ തത്കാലംതത്കാലം അവസാനിപ്പിക്കില്ലെന്നും, ജൂൺ വരെ തുടരാമെന്നും ഹോംലാന്റ്‌സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഫെബ്രുവരി 28-നു പുറപ്പെടുവിച്ചകോർട്ട് ഫയലിംഗിൽ വ്യക്തമാക്കി. എച്ച് 4 വിസ അവസാനിപ്പിക്കുന്നത്സാമ്പത്തികമായി എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കുന്നതിനാണ് ജൂൺ വരെകാലാവധി നീട്ടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒബാമ ഭരണകൂടംഇന്ത്യയിൽ നിന്നുള്ള 100,000 സ്ത്രീകൾക്ക് (എച്ച് 4 വിസ) വർക്ക്ഓതറൈസേഷൻ അനുവദിച്ചിരുന്നു. 'സേവ് ജോബ് യു.എസ്.എ' എന്ന സംഘടന ഹോംലാന്റ് സെക്യൂരിറ്റിഡിപ്പാർട്ട്മെന്റിനെതിരേ 2016 -ൽ സമർപ്പിച്ചിരുന്ന ലോ സ്യൂട്ടിൽഎച്ച് 4' വർക്ക് ഓതറൈസേഷൻ അമേരിക്കൻ വർക്കേഴ്സിന്റെ ജോലിസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിച്ചിരുന്നു. സംഘടനയുടെകോ- ഫൗണ്ടർ ജാൻസി കുമാർ ജൂൺ വരെ കാലാവധി നീട്ടിയതിനെ സ്വാഗതംചെയ്തു. ഡി.എച്ച്.എസ് എച്ച് 4 വിസക്കാരുടെ പ്രശ്നം വളരെ അനുഭാവപൂർവ്വംപരിഗണിക്കു മെന്നാണ് പ്രതീക്ഷിക്കുന്നത്- ജാൻസി പറഞ്ഞു. സംഘടനയുടെഅടുത്ത കാ
വാഷിങ്ടൺ ഡി.സി: എച്ച് 4 വിസക്കാരുടെ വർക്ക് ഓതറൈസേഷൻ തത്കാലംതത്കാലം അവസാനിപ്പിക്കില്ലെന്നും, ജൂൺ വരെ തുടരാമെന്നും ഹോംലാന്റ്‌സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ഫെബ്രുവരി 28-നു പുറപ്പെടുവിച്ചകോർട്ട് ഫയലിംഗിൽ വ്യക്തമാക്കി. എച്ച് 4 വിസ അവസാനിപ്പിക്കുന്നത്സാമ്പത്തികമായി എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കുന്നതിനാണ് ജൂൺ വരെകാലാവധി നീട്ടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒബാമ ഭരണകൂടംഇന്ത്യയിൽ നിന്നുള്ള 100,000 സ്ത്രീകൾക്ക് (എച്ച് 4 വിസ) വർക്ക്ഓതറൈസേഷൻ അനുവദിച്ചിരുന്നു.
'സേവ് ജോബ് യു.എസ്.എ' എന്ന സംഘടന ഹോംലാന്റ് സെക്യൂരിറ്റിഡിപ്പാർട്ട്മെന്റിനെതിരേ 2016 -ൽ സമർപ്പിച്ചിരുന്ന ലോ സ്യൂട്ടിൽഎച്ച് 4' വർക്ക് ഓതറൈസേഷൻ അമേരിക്കൻ വർക്കേഴ്സിന്റെ ജോലിസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിച്ചിരുന്നു. സംഘടനയുടെകോ- ഫൗണ്ടർ ജാൻസി കുമാർ ജൂൺ വരെ കാലാവധി നീട്ടിയതിനെ സ്വാഗതം
ചെയ്തു. ഡി.എച്ച്.എസ് എച്ച് 4 വിസക്കാരുടെ പ്രശ്നം വളരെ അനുഭാവപൂർവ്വംപരിഗണിക്കു മെന്നാണ് പ്രതീക്ഷിക്കുന്നത്- ജാൻസി പറഞ്ഞു. സംഘടനയുടെഅടുത്ത കാലത്തെ സർവ്വെയിൽ 2400 പേർക്ക് (എച്ച് 4 വിസ) വർക്ക്ഓതറൈസേഷൻ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഡി.എച്ച്.എസ് എടുക്കുന്ന അനുകൂലതീരുമാനം എച്ച് 4 വിസക്കാർക്കും, അമേരിക്കൻ സാമ്പത്തിക രംഗത്തിനും
ഗുണകരമാകുമെന്നു മറ്റൊരു നേതാവ് റഷി ഭട്നാഗൽ അറിയിച്ചു.