- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിത്തം മാറാത്ത എന്നെ നീ എങ്ങനെയാണ് വിവാഹം ചെയ്യാൻ തയ്യാറായത്; കണ്ണുചിമ്മി തുറക്കുന്നതുപോലെയാണ് കഴിഞ്ഞ അഞ്ചു വർഷങ്ങൾ കടന്നുപോയത്; വിവാഹ വാർഷികത്തിൽ അമാലിന് ആശംസകളുമായി ദുൽഖർ
മലയാളത്തിന്റെ യുവ വസന്തം ദുൽഖർ സൽമാനും അമാലും വിവാഹിതരായിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുന്നു. വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് സ്നേഹനിർഭരമായ ആശംസകളുമായി ദുൽഖർ സൽമാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കുട്ടിത്തം മാറാത്ത എന്നെ നീ എങ്ങിനെ കെട്ടിയെന്ന സരസമായ ആമുഖത്തോടെയാണ് ദുൽഖറിന്റെ കുറിപ്പ്. കണ്ണുചിമ്മി തുറക്കുന്നതുപോലെയാണ് കഴിഞ്ഞ അഞ്ചു വർഷങ്ങൾ കടന്നുപോയതെന്ന് ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു. വാർഷികത്തിന് പക്ഷേ, ദുൽഖർ ഭാര്യയ്‌ക്കൊപ്പമില്ല. ഈ ദിവസം അമാലുവിന് അടുത്തെത്താൻ പറ്റാത്തതിൽ വിഷമമുണ്ടെന്നും അടുത്ത വർഷം ഉറപ്പായും അടുത്തുണ്ടാവുമെന്നും താരം ഉറപ്പു നൽകുന്നു. കാർട്ടൂൺ പോലെയിരിക്കുന്ന എന്നെ നീ എങ്ങനെയാണ് വിവാഹം ചെയ്യാൻ തയ്യാറായത്. അതിന്റെ കാരണം എനിക്ക് ഇതുവരെ അറിഞ്ഞുകൂട. എന്തായാലും നന്ദി ദുൽഖര് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
മലയാളത്തിന്റെ യുവ വസന്തം ദുൽഖർ സൽമാനും അമാലും വിവാഹിതരായിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുന്നു. വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് സ്നേഹനിർഭരമായ ആശംസകളുമായി ദുൽഖർ സൽമാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കുട്ടിത്തം മാറാത്ത എന്നെ നീ എങ്ങിനെ കെട്ടിയെന്ന സരസമായ ആമുഖത്തോടെയാണ് ദുൽഖറിന്റെ കുറിപ്പ്. കണ്ണുചിമ്മി തുറക്കുന്നതുപോലെയാണ് കഴിഞ്ഞ അഞ്ചു വർഷങ്ങൾ കടന്നുപോയതെന്ന് ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.
വാർഷികത്തിന് പക്ഷേ, ദുൽഖർ ഭാര്യയ്‌ക്കൊപ്പമില്ല. ഈ ദിവസം അമാലുവിന് അടുത്തെത്താൻ പറ്റാത്തതിൽ വിഷമമുണ്ടെന്നും അടുത്ത വർഷം ഉറപ്പായും അടുത്തുണ്ടാവുമെന്നും താരം ഉറപ്പു നൽകുന്നു. കാർട്ടൂൺ പോലെയിരിക്കുന്ന എന്നെ നീ എങ്ങനെയാണ് വിവാഹം ചെയ്യാൻ തയ്യാറായത്. അതിന്റെ കാരണം എനിക്ക് ഇതുവരെ അറിഞ്ഞുകൂട. എന്തായാലും നന്ദി ദുൽഖര് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
Next Story