- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിനിലെ ഡിഫ്രന്റ് തിങ്കേഴ്‌സ് അംഗങ്ങൾ ഒത്തുചേർന്നു; സൗജന്യ മെഡിക്കൽ ക്യാമ്പ് 19 ന്
നവമാദ്ധ്യമ രംഗത്ത് ശ്രദ്ധേയമായ ഡിഫ്രന്റ് തിങ്കേഴ്‌സ് D.T.(Different Thinkers) ബഹറിൻ ഘടകം ഓഗസ്റ്റ്.12ന് അദ്ലിയയിലുള്ള കാർ്ട്ടൻ ഹോട്ടലിൽ വച്ച് (ഗാന്റ് മീറ്റ് സംഘടിപ്പിച്ഛു. വൈകുന്നേരം.5മണിക്ക് മൗന(പാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടിയിൽ ബഹറിനിലെ നാനമേഖലകളിൽ ജോലിചെയ്യുന്ന നൂറുകണക്കിന്‌പേര് പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.'സഹജീവികൾക്ക് ഒരു കൈതാങ്ങ്' എന്ന ലക്ഷൃത്തോടെ സേവന രംഗത്ത് ഒട്ടേറെ മുന്നോട്ട് പോകാൻ ഡിഫറന്റ് തിങ്കേഴ്‌സ് കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. തുടർന്ന് ഇന്തൃൻ സ്വാതന്ത്ര ദിനാ ഘോഷത്തിന്റെ ഭാഗമായി ആഗസത്.19.വെള്ളിയാഴ്ച.ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സിത്രയിലെ പി.സി.സി കമ്പനിയിലെ തൊഴിലാളിൾക്ക് സൗജനൃ മെഡിക്കൽ കൃാപ് നടത്തുമെന്ന് ഡിഫറന്റ് തിങ്കേഴ്‌സ് പ്രതിനിധികൾ അറിയിച്ചു.

X
നവമാദ്ധ്യമ രംഗത്ത് ശ്രദ്ധേയമായ ഡിഫ്രന്റ് തിങ്കേഴ്‌സ് D.T.(Different Thinkers) ബഹറിൻ ഘടകം ഓഗസ്റ്റ്.12ന് അദ്ലിയയിലുള്ള കാർ്ട്ടൻ ഹോട്ടലിൽ വച്ച് (ഗാന്റ് മീറ്റ് സംഘടിപ്പിച്ഛു. വൈകുന്നേരം.5മണിക്ക് മൗന(പാർത്ഥനയോടുകൂടി ആരംഭിച്ച പരിപാടിയിൽ ബഹറിനിലെ നാനമേഖലകളിൽ ജോലിചെയ്യുന്ന നൂറുകണക്കിന്‌പേര് പങ്കെടുത്തു.
വിവിധ കലാപരിപാടികളും അരങ്ങേറി.'സഹജീവികൾക്ക് ഒരു കൈതാങ്ങ്' എന്ന ലക്ഷൃത്തോടെ സേവന രംഗത്ത് ഒട്ടേറെ മുന്നോട്ട് പോകാൻ ഡിഫറന്റ് തിങ്കേഴ്‌സ് കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. തുടർന്ന് ഇന്തൃൻ സ്വാതന്ത്ര ദിനാ ഘോഷത്തിന്റെ ഭാഗമായി ആഗസത്.19.വെള്ളിയാഴ്ച.ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സിത്രയിലെ പി.സി.സി കമ്പനിയിലെ തൊഴിലാളിൾക്ക് സൗജനൃ മെഡിക്കൽ കൃാപ് നടത്തുമെന്ന് ഡിഫറന്റ് തിങ്കേഴ്‌സ് പ്രതിനിധികൾ അറിയിച്ചു.
Next Story

