- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി എത്തിയത് ദിലീപ്; അപ്രതീക്ഷിതമായി മുമ്പിലെത്തിയ നടനെ കണ്ട് വിശ്വസിക്കാനാവാതെ ആരാധിക; വീഡിയോ കാണാം
പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി എത്തിയത് ദിലീപ്; അപ്രതീക്ഷിതമായി മുമ്പിലെത്തിയ നടനെ കണ്ട് വിശ്വസിക്കാനാവാതെ ആരാധിക; വീഡിയോ കാണാം പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി ഇഷ്ടതാരം മുമ്പിലെത്തിയാൽ ആരായാലും അല്്പ്പം ഞെട്ടിപ്പോകും. അത്തരം ഒരു അനുഭവം ആണ് കഴിഞ്ഞദിവസം ദുബൈയിലെ ദീലിപിന്റെ കടയായ ദേ പുട്ടിൽ അരങ്ങേറിയത്. പിറന്നാൾ ആഘോഷത്തിനിടയിൽ കേക്കുമായി ദിലീപ് വരുന്നതുകണ്ടപ്പോൾ കണ്ട് നിന്നവർ മാത്രമല്ല പിറന്നാൾ ആഘോഷിക്കുന്ന കുട്ടിയും ഞെട്ടി.പിറന്നാൾ ആഘോഷത്തിന് ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു പെൺകുട്ടി. പിന്നീട് ദിലീപ് തന്നെ അവരുടെ കുടുംബാംഗങ്ങൾക്കെല്ലാം കേക്ക് മുറിച്ച് നൽകുകയും ചെയ്തു.. ദുബായിൽ തന്റെ ആരാധികയ്ക്ക് ദിലീപ് നൽകിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കേരളത്തിൽ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം ദുബായിലും പ്രദർശനത്തിനെത്തുന്നുണ്ട്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പ
പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി എത്തിയത് ദിലീപ്; അപ്രതീക്ഷിതമായി മുമ്പിലെത്തിയ നടനെ കണ്ട് വിശ്വസിക്കാനാവാതെ ആരാധിക; വീഡിയോ കാണാം
പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി ഇഷ്ടതാരം മുമ്പിലെത്തിയാൽ ആരായാലും അല്്പ്പം ഞെട്ടിപ്പോകും. അത്തരം ഒരു അനുഭവം ആണ് കഴിഞ്ഞദിവസം ദുബൈയിലെ ദീലിപിന്റെ കടയായ ദേ പുട്ടിൽ അരങ്ങേറിയത്.
പിറന്നാൾ ആഘോഷത്തിനിടയിൽ കേക്കുമായി ദിലീപ് വരുന്നതുകണ്ടപ്പോൾ കണ്ട് നിന്നവർ മാത്രമല്ല പിറന്നാൾ ആഘോഷിക്കുന്ന കുട്ടിയും ഞെട്ടി.
പിറന്നാൾ ആഘോഷത്തിന് ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു പെൺകുട്ടി. പിന്നീട് ദിലീപ് തന്നെ അവരുടെ കുടുംബാംഗങ്ങൾക്കെല്ലാം കേക്ക് മുറിച്ച് നൽകുകയും ചെയ്തു..
ദുബായിൽ തന്റെ ആരാധികയ്ക്ക് ദിലീപ് നൽകിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.കേരളത്തിൽ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം ദുബായിലും പ്രദർശനത്തിനെത്തുന്നുണ്ട്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് ദിലീപ് ദുബായിലെത്തിയത്.